Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ബ​യോ​ടെ​ക്നോ​ള​ജി പ്രാ​ക്ടി​ക്ക​ൽ 12 മു​ത​ൽ
2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ‌്സി ബ​യോ​ടെ​ക്നോ​ള​ജി (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 12 മു​ത​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ‌്സി മൈ​ക്രോ​ബ​യോ​ള​ജി കോം​പ്ലി​മെ​ന്‍റ​റി ബ​യോ​ടെ​ക്നോ​ള​ജി (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 12 മു​ത​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ല​ക്‌ട്രോണി​ക്സ് (യു​ജി) ലാ​ബ് പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ (യു​ജി) ഇ​ല​ക്ട്രോ​ണി​ക്സ് (2013, 2014 ആ​ൻ​ഡ് 2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക​മ്യൂ​ണി​ക്കേ​ഷ​ൻ ലാ​ബ് പ​രീ​ക്ഷ മൂ​വാ​റ്റു​പു​ഴ ഇ​ലാ​ഹി​യ കോ​ള​ജി​ലും പു​തു​പ്പ​ള്ളി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ലും, മൈ​ക്രോ ക​ണ്‍ട്രോ​ള​ർ ലാ​ബ് പ​രീ​ക്ഷ മൂ​വാ​റ്റു​പു​ഴ ഇ​ലാ​ഹി​യ കോ​ള​ജി​ലും ഇ​ന്‍റ​ൽ 8086 അ​സം​ബ്ലി ലാ​ബ് ര​ണ്ട് പ​രീ​ക്ഷ ആ​ലു​വ യു​സി കോ​ള​ജി​ലും ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ മാ​റ്റി​

ഇ​പി​എ​ബി​എ​ക്സ് ഓ​പ്പ​റേ​റ്റ​ർ ത​സ്തി​ക​യി​ലേ​ക്ക് നാ​ളെ ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വാ​ക്ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.



സീ​​പാ​​സി​​ലെ ബി​​ടെ​​ക് പ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് ര​​ണ്ടു മു​​ത​​ൽ
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
ഡി​ഗ്രി ഏ​ക​ജാ​ല​കം: പ​ട്ടി​ക​ജാ​തി,പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് ഓ​പ്ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ വ​രെ
ഡി​​​​ഗ്രി ഏ​​​​ക​​​​ജാ​​​​ല​​​​കം: അ​​​​ർ​​​​ഹ​​​​ത നേ​​​​ടി​​​​യ​​​​വ​​​​ർ നാ​​​​ളെ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ട​​​​ണം
എം​കോം (പ്രൈ​വ​റ്റ്) പ​രീ​ക്ഷാ​കേ​ന്ദ്രം
ശി​ല്പ​ശാ​ല​യും കൗ​ണ്‍​സ​ലിം​ഗ് ക്ലാ​സും
ഡിഗ്രി ഏകജാലകം: നാലാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
പി​ജി ഏ​ക​ജാ​ല​കം: ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
അ​പേ​ക്ഷാ തീ​യ​തി
പി​ജി. ഏ​ക​ജാ​ല​കം: വി​ക​ലാം​ഗ,സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​ന്ന്
ബി​​​​എ​​​​സ്‌​​​സി ഫൈ​​​​ന​​​​ൽ റാ​​​​ങ്ക് ലി​​​​സ്റ്റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
നാ​ലാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​എ​സ് സി കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ​സ് പ്രാക്ടിക്കൽ പരീക്ഷ
ഒന്നാംവർഷ പി​​​​ജി: ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ നാ​​​​ളെ വ​​​​രെ
പിജി ഏകജാലകം: ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും
പി​​ജി : സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലേ​​ക്കു നാ​​ലു വ​​രെ അ​​പേ​​ക്ഷി​​ക്കാം
എംജി ഡിഗ്രി ഏകജാലകം മൂന്നാം ഘട്ട അലോട്ട്മെന്‍റ്: ഓപ്ഷനുകൾ ഇന്നു വരെ പുനഃക്രമീകരിക്കാം
പ്രാക്്ടിക്കൽ മാറ്റി
എം​ജി ഡി​ഗ്രി ഏ​ക​ജാ​ല​കം: ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ് സി, എം​കോം, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു ആ​ൻ​ഡ് എം​ടി​എ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 11 മുതൽ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.