University News
പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി
സം​സ്ഥാ​ന ഗ​വ.​ജീ​വ​ന​ക്കാ​ര്‍​ക്കും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കു​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര ശേ​ഖ​ര​ണ​ത്തി​നാ​യി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ്രൊ​ഫോ​മ​യും ഉ​ത്ത​ര​വും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. പെ​ന്‍​ഷ​ന്‍​കാ​ര്‍ നി​ശ്ചി​ത പ്രൊ​ഫോ​മ പൂ​രി​പ്പി​ച്ച് കെ.​വി.​അ​രു​ണ്‍ , കം​പ്യൂ​ട്ട​ര്‍ സെ​ല്‍​ഫി​നാ​ന്‍​സ് ബ്രാ​ഞ്ച്, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, മ​ല​പ്പു​റം673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ 14ന​കം ല​ഭി​ക്ക​ണം.

ബി​രു​ദ പ്ര​വേ​ശ​ന ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്

ഏ​ക​ജാ​ല​ക ബി​രു​ദ പ്ര​വേ​ശ​ന ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് ജൂ​ണ്‍ ഏ​ഴി​ന് രാ​വി​ലെ പ​ത്ത് മു​ത​ല്‍ ല​ഭ്യ​മാ​കും. അ​ഫ്സ​ല്‍ ഉ​ല്‍​ഉ​ല​മ (പ്രി​ലി​മി​ന​റി) ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റും ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം നേ​ര​ത്തെ സ​മ​ര്‍​പ്പി​ച്ച കോ​ള​ജ്, കോ​ഴ്സ് ഓ​പ്ഷ​നു​ക​ള്‍ എ​ട്ട് വ​രെ പു​നഃ​ക്ര​മീ​ക​രി​ക്കാം. ഇ​തി​നാ​യി വി​ദ്യാ​ര്‍​ഥി​യു​ടെ ലോ​ഗി​ന്‍ വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് കോ​ള​ജ് കോ​ഴ്സ് ഓ​പ്ഷ​ന്‍ ഡ്രാ​ഗ് ആ​ന്‍റ് ഡ്രോ​പ് സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് പു​നഃ​ക്ര​മീ​ക​രി​ക്കാ​വു​ന്ന​താ​ണ്. പു​തി​യ കോ​ള​ജോ, കോ​ഴ്സു​ക​ളൊ ഈ ​അ​വ​സ​ര​ത്തി​ല്‍ കൂ​ട്ടി​ചേ​ര്‍​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത​ല്ല.


വ​നി​താ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ : അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലേ​ക്ക് വ​നി​താ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 12. പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 45,000 രൂ​പ. യോ​ഗ്യ​ത: എം​ബി​ബി​എ​സ് ബി​രു​ദ​വും ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​നി​ല്‍ ര​ജി​സ്ട്രേ​ഷ​നും അ​ഞ്ച് വ​ര്‍​ഷ​ത്തെ പ​രി​ച​യ​വും. അ​ഞ്ച് വ​ര്‍​ഷ പ​രി​ച​യം ഉ​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ കു​റ​ഞ്ഞ പ​രി​ച​യ​വും പ​രി​ഗ​ണി​ക്കും. പ്രാ​യം 2018 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

എം​എ​ഡ്: 12 വ​രെ പ്ര​വേ​ശ​നം നേ​ടാം

എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് അ​ട​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 11. ഫീ​സ് അ​ട​ച്ച​വ​ര്‍​ക്ക് ജൂ​ണ്‍ 12 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.

ഡി​ഗ്രി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലെ വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലെ ബി​എ/​ബി​കോം/​ബി​ബി​എ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (ജൂ​ണ്‍ 2017), ബി​കോം/​ബി​ബി​എ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (ജൂ​ണ്‍ 2017), മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (ഫെ​ബ്രു​വ​രി 2017), ബി​എ/​ബി​കോം നാ​ലാം സെ​മ​സ്റ്റ​ര്‍ (ജൂ​ണ്‍ 2017), അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (ഫെ​ബ്രു​വ​രി 2017) സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷ​ക​ളു​ടെ​യും ബി​കോം/​ബി​ബി​എ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (ഫെ​ബ്രു​വ​രി 2017), ബി​കോം നാ​ലാം സെ​മ​സ്റ്റ​ര്‍ (ജൂ​ണ്‍ 2017), അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (ഫെ​ബ്രു​വ​രി 2017) സി​സി​എ​സ്എ​സ് പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

ബി.​വോ​ക് പു​നഃ​പ​രീ​ക്ഷ

ഏ​പ്രി​ല്‍ 27ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം സ​യ​ന്‍​സ് കോ​ള​ജി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് പേ​പ്പ​ര്‍ എ​സ്ഡി​സി.3 എ​സ്ടി 09എ.​എ​സ​പി.​നെ​റ്റ് പ്രോ​ഗ്രാ​മിം​ഗ് സ​പ്ലി​മെ​ന്റ​റി പു​നഃ​പ​രീ​ക്ഷ 12ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ല്‍ ന​ട​ക്കും.

സ​ര്‍​വ​ക​ലാ​ശാ​ലാ ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ലെ പു​നഃ​പ​രീ​ക്ഷ മാ​റ്റി

ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ലെ (ഫെ​ബ്രു​വ​രി 21ന് ​ന​ട​ത്തി റ​ദ്ദാ​ക്കി​യ) എം​എ ഹി​ന്ദി (സി​സി​എ​സ്എ​സ്, 2013 മു​ത​ല്‍ പ്ര​വേ​ശ​നം) പേ​പ്പ​ര്‍ എ​ച്ച്‌​ഐ​എ​ന്‍​ഐ​സി 03ജ​ന​റ​ല്‍ ലിം​ഗ്വി​സ്റ്റി​ക്സ് പു​നഃ​പ​രീ​ക്ഷ ജൂ​ണ്‍ 19ലേ​ക്ക് മാ​റ്റി.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​കോം ഓ​ണേ​ഴ്സ് റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം 16ന​കം ല​ഭി​ക്ക​ണം.

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ണ്‍ 19 വ​രെ അ​പേ​ക്ഷി​ക്കാം.
More News