University News
ബി​എ​ഡ് ഡി​ഗ്രി (ആ​ന്വ​ൽ പാ​റ്റേ​ണ്‍ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​എ​ഡ് ഡി​ഗ്രി (ആ​ന്വ​ൽ പാ​റ്റേ​ണ്‍) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ 27ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ 12 വ​രെ​യും 160 രൂ​പ പി​ഴ സ​ഹി​തം 14 വ​രെ​യും സ​മ​ർ​പ്പി​ക്കാം. പ​രീ​ക്ഷാ​ഫീ​സ്: മാ​ർ​ക്ക് ലി​സ്റ്റ് ഫീ 65 ​രൂ​പ, അ​പേ​ക്ഷാ​ഫോം ഫീ 45 ​രൂ​പ, കേ​ന്പ് ഫീ 160 ​രൂ​പ, തി​യ​റി 190 രൂ​പ (പേ​പ്പ​റൊ​ന്നി​ന്), പ്രാ​ക്‌ടിക്ക​ൽ 140 രൂ​പ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി ന്യൂ ​സ്കീംപാ​ർ​ട്ട് ടൈം ​ഉ​ൾ​പ്പെ​ടെ) പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ 13 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം 21 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. പു​തു​ക്കി​യ നി​ര​ക്കു പ്ര​കാ​ര​മാ​ണ് ഫീ​സ് അ​ട​ക്കേ​ണ്ട​ത്. പു​തു​ക്കി​യ നി​ര​ക്ക് ഇ​പ്ര​കാ​ര​മാ​ണ്. തി​യ​റി 140 രൂ​പ, പ്രാ​ക്‌ടി​ക്ക​ൽ 160 രൂ​പ, വൈ​വ 120 രൂ​പ, മാ​ർ​ക്ക് ലി​സ്റ്റ് 65 രൂ​പ, ക്യാന്പ് ഫീ 160 ​രൂ​പ, അ​പേ​ക്ഷാ​ഫോം ഫീ 45 ​രൂ​പ. 2008, 2009, 2010 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ (2010 അ​ഡ്മി​ഷ​ൻ പാ​ർ​ട്ട് ടൈം ​വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴി​കെ)​അ​പേ​ക്ഷ​യോ​ടൊ​പ്പം റീ ​റ​ജി​സ്ട്രേ​ഷ​ൻ ഫോം ​കൂ​ടി സ​മ​ർ​പ്പി​ക്കണം.