University News
പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ
എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ഒ​​ന്പ​​തി​​നു രാ​​വി​​ലെ 10.30നു ​​കോ​​ട്ട​​യം ന​​ട്ടാ​​ശേ​​രി​​യി​​ലു​​ള്ള ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ക്കും. പ​​രീ​​ക്ഷാ​​ർ​​ഥി​​ക​​ൾ അ​​ഡ്മി​​ഷ​​ൻ കാ​​ർ​​ഡും തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി ഹാ​​ജ​​രാ​​ക​​ണം. അ​​ഡ്മി​​ഷ​​ൻ കാ​​ർ​​ഡ് ല​​ഭി​​ച്ചി​​ട്ടി​​ല്ലാ​​ത്ത​​വ​​ർ ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക. ഫോ​​ണ്‍: 0481 2310165

ദ്വി​​വ​​ത്സ​​ര എം​​എ​​ഡ് പ്ര​​വേ​​ശ​​നം

മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല സ​​ദ​​ൻ ട്രെ​​യി​​നിം​​ഗ് കോ​​ള​​ജി​​ൽ 2018 2020 അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷ​​ത്തി​ലെ ദ്വി​​വ​​ത്സ​​ര എം​​എ​​ഡ് (സ്പെ​​ഷ്യ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ഇ​​ന്‍റ​​ല​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി) (സി​​എ​​സ്എ​​സ്) പ്രോ​​ഗ്രാ​​മി​​ന് 18 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് പ​​രീ​​ക്ഷ

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തു​​ന്ന പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് 2017 ബാ​​ച്ചി​​ന്‍റെ എ​​ക്സ്റ്റേ​​ണ​​ൽ പ​​രീ​​ക്ഷ​​ക​​ൾ 25, 26, 29 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. അ​​ധ്യാ​​പ​​ക​​ർ​​ക്കും ജീ​​വ​​ന​​ക്കാ​​ർ​​ക്കും 750രൂ​​പ​​യും മ​​റ്റു​​ള്ള​​വ​​ർ​​ക്ക് 400 രൂ​​പ​​യു​​മാ​​ണ് പ​​രീ​​ക്ഷാ​​ഫീ​​സ്. കോ​​ഴ്സ് വ​​ർ​​ക്ക് പാ​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്/ ഗ്രേ​​ഡ് കാ​​ർ​​ഡ് ഫീ​​സാ​​യി 100 രൂ​​പ​​യും സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ഇ​​പോ​​ർ​​ട്ട​​ൽ വ​​ഴി ഇ​​പേ​​യ്മെ​​ന്‍റാ​​യി അ​​ട​​യ്ക്ക​​ണം. പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ​​ക​​ൾ പ​​ഠ​​ന​​വ​​കു​​പ്പി​​ൽ 14 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 18 വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

പ​​രീ​​ക്ഷാ​​ഫ​​ലം

സ്കൂ​​ൾ ഓ​​ഫ് പ്യു​​വ​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സി​​ൽ 2017 ഒ​​ക്ടോ​​ബ​​ർ മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.