University News
വാ​ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യൂ
വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ല്‍ അ​സി. പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ജൂ​ണ്‍ 18 മു​ത​ല്‍ വാ​ക്​ഇ​ൻ​ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തും. യോ​ഗ്യ​ത, ജാ​തി, വ​യ​സ് തു​ട​ങ്ങി​യ​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ സ​ഹി​തം സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍ കാ​ണു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഒ​ഴി​വു​ക​ൾ, റി​സ​ര്‍​വേ​ഷ​ന്‍ ടേ​ണ്‍, അ​ഭി​മു​ഖ തി​യ​തി എ​ന്നി​വ വെ​ബ്സൈ​റ്റി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

സി​എ​ച്ച് ചെ​യ​ര്‍ ഫെ​ലോ​ഷി​പ്പ് ക്ഷ​ണി​ച്ചു

സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സി​എ​ച്ച് ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സെ​പ്റ്റം​ബ​റി​ല്‍ സി​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ 'ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സി​എ​ച്ചി​ന്‍റെ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് ഫെ​ലോ​ഷി​പ്പ് ന​ല്‍​കും. ഗ​വേ​ഷ​ണ​ത്തി​ല്‍ താ​ത്പ​ര്യ​മു​ള​ള ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന. അ​പേ​ക്ഷ 25ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക് സി​എ​ച്ച് ചെ​യ​ര്‍ ഡ​യ​റ​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

എ​സ്ഡി​ഇ​യു​ജി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ:

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​എ അ​ഫ്സ​ല്‍ ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് സൂ​പ്പ​ര്‍ ഫൈ​നോ​ടെ 23 വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ സോ​ഷ്യോ​ള​ജി വൈ​വാ വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ല്‍ എം​എ സോ​ഷ്യോ​ള​ജി വൈ​വാ വോ​സി 25 മു​ത​ല്‍ കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജി​ലും (നോ​ര്‍​ത്ത് സോ​ണ്‍ ), തൃ​ശൂ​ര്‍ മാ​ള കാ​ര്‍​മ​ല്‍ കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍ ) ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്സൈ​റ്റി​ല്‍ .

പ​രീ​ക്ഷാ​ഫ​ലം

വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ്, തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ് എ​ന്നി​വ മു​ഖ്യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ സോ​ഷ്യോ​ള​ജി, ബി​എ ഹി​സ്റ്റ​റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​റാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

ഡി​പ്ലോ​മ ഇ​ന്‍ ആ​ര്‍​കി​ടെ​ക്ച​ര്‍ വി​ഷ്വ​ലൈ​സേ​ഷ​ന്‍ , ഡി​പ്ലോ​മ ഇ​ന്‍ ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​ന്‍ ആ​ൻ​ഡ് വി​ഷ്വ​ലൈ​സേ​ഷ​ന്‍ (2015 പ്ര​വേ​ശ​നം) ആ​ഗ​സ്റ്റ് 2016 പ​രീ​ക്ഷാ​ഫ​ല​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 11 മു​ത​ല്‍ 20 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റ്, ച​ലാ​ന്‍ സ​ഹി​തം 26ന​കം ല​ഭി​ക്ക​ണം.

2017 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ അ​റ​ബി​ക് (സി​സി​എ​സ്എ​സ്) ഫ​ലം വെ​ബ്സൈ​റ്റി​ല്‍ .

ത​ട​ഞ്ഞു​വ​ച്ച എം​ബി​എ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

എം​ബി​എ നാ​ലാം സെ​മ​സ്റ്റ​ര്‍ ജൂ​ണ്‍ 2017 പ​രീ​ക്ഷ​യു​ടെ ത​ട​ഞ്ഞു​വ​ച്ച പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ല്‍.
More News