University News
പി​ജി പ്ര​വേ​ശ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ത​ല​ശേ​രി, മാ​ന​ന്ത​വാ​ടി കാ​മ്പ​സു​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന പി​ജി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം താ​ഴെ​പ​റ​യും വി​ധം പു​നഃക്ര​മീ​ക​രി​ച്ചു. തീ​യ​തി, കോ​ഴ്സ്, ഇ​ന്‍റ​ർ​വ്യൂ സ​മ​യം എ​ന്നീ ക്ര​മ​ത്തി​ൽ ചു​വ​ടെ. 13ന് ​എം​എ ആ​ന്ത്രോ​പ്പോ​ള​ജി (രാ​വി​ലെ 11), എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് (രാ​വി​ലെ 10.30 ), എം​എ റൂ​റ​ൽ ആ​ൻ​ഡ് ട്രൈ​ബ​ൽ​സ് (ഷു​വ​ർ ലി​സ്റ്റ്​രാ​വി​ലെ 10.30, വെ​യി​റ്റിം​ഗ് ലി​സ്റ്റ്​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന്), എം​എ ഇം​ഗ്ലീ​ഷ് (രാ​വി​ലെ 10), എം​എ അ​പ്ലൈ​ഡ് സു​വോ​ള​ജി (രാ​വി​ലെ 11), എം​എ​സ്‌​സി ബ​യോ ടെ​ക്നോ​ള​ജി (രാ​വി​ലെ 10), എം​എ​സ്​സി മൈ​ക്രോ ബ​യോ​ള​ജി (രാ​വി​ലെ 10). 18ന്​എ​ൽ​എ​ൽ​എം (രാ​വി​ലെ 10.30). വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ www.cap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽനി​ന്നും ല​ഭി​ക്കും. ഫോ​ൺ: 04972715261,04972715284.

പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ ഡി​ഗ്രി (സി​ബി​സി​എ​സ്/​സി​സി​എ​സ്എ​സ് റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്), മേ​യ് 2018 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നോ​ടൊ​പ്പം 21 വ​രെ സ്വീ​ക​രി​ക്കും. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

എം​എ​സ്‌സി ​ഫി​സി​ക്സ് പ്ര​വേ​ശ​നം

പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ തീ​ർ​ഥ കാ​ന്പ​സി​ലെ ഫി​സി​ക്സ് വ​കു​പ്പി​ൽ എം​എ​സ്എ​സി ഫി​സി​ക്സി​ൽ എ​സ്‌​സി, എ​സ്‌​ടി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 13ന് ​രാ​വി​ലെ പ​ത്തി​ന് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​ക​ണം.


സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വക​ലാ​ശാ​ലയുടെ നീ​ലേ​ശ്വ​രം കാ​മ്പ​സി​ൽ ന​ട​ത്തു​ന്ന എം​എ ഹി​ന്ദി പ്രോ​ഗ്രാ​മി​ന് ഏ​താ​നും സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നപ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടി​യ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 13ന് ​രാ​വി​ലെ പ​ത്തി​ന് ഹി​ന്ദി വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. ഇ​തൊ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക്കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, രേ​ഖ​ക​ൾ, ഫീ​സ് എ​ന്നി​വ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ൺ: 04972715261, 04972715284.