University News
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ എ​സ്എ​ൽ​പി പ​രീ​ക്ഷ
2018 ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​എ​സ്എ​ൽ​പി ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് പി​ഴ​യി​ല്ലാ​തെ 19 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു കൂ​ടി 21 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി 23 വ​രെ​യും ഫീ​സ് അ​ട​യ്ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം, എം​എ​സ്ഡ​ബ്യൂ, എം​പി​എ, എം​എം​സി​ജെ പ​രീ​ക്ഷ

ജൂ​ലൈ 30 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്സി, എം​കോം, എം​എ​സ്ഡ​ബ്യൂ, എം​പി​എ, എം​എം​സി​ജെ പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 18ന് ​ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ 26വ​രെ​യും 50/ രൂ​പ പി​ഴ​യോ​ടു​കൂ​ടി 28 വ​രെ​യും 125/ രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ലൈ ര​ണ്ടു​വ​രെ​യും ഫീ​സ​ട​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ന്ന ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ്ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2013 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ്റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൽ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (ബ​യോ​ടെ​ക്നോ​ള​ജി മ​ൾ​ട്ടി​മേ​ജ​ർ (350) റെ​ഗു​ല​ർ 2016 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റി 2015 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.​സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജൂ​ലൈ ആ​റു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം വ​ർ​ഷ എം​എ​ച്ച്എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ജൂ​ലൈ 25ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ എം​എ​ച്ച്എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​യി​ല്ലാ​തെ 16, 50 രൂ​പ പി​ഴ​യോ​ടെ 19, 125 രൂ​പ പി​ഴ​യോ​ടെ 21വ​രെ നേ​രി​ട്ട് അ​പേ​ക്ഷി​ക്കാം.

പി.​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗാ​തെ​റാ​പ്പി (മോ​ർ​ണിം​ഗ് ബാ​ച്ച്) സീ​റ്റൊ​ഴി​വ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി​ഡി​പ്ലോ​മ ഇ​ൻ യോ​ഗാ​തെ​റാ​പ്പി (മോ​ർ​ണിം​ഗ് ബാ​ച്ച്) കോ​ഴ്സി​ന് എ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. ക്ലാ​സു​ക​ൾ 20ന് ​ആ​രം​ഭി​ക്കും. അ​ടി​സ്ഥാ​ന യോ​ഗ്യ​ത കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം. കോ​ഴ്സ് കാ​ലാ​വ​ധി ഒ​രു വ​ർ​ഷം. ക്ലാ​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ. സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് വ​രെ. കോ​ഴ്സ് ഫീ​സ് 19,500 രൂ​പ. അ​പേ​ക്ഷ ഫീ​സ് 100 രൂ​പ.​താ​ത്പ​ര്യ​മു​ള​ള​വ​ർ പി​എം​ജി ജം​ഗ്ഷ​നി​ലെ CACEE ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ 04712302523

പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി​വി ന്യൂ​സ് ജേ​ർ​ണ​ലി​സം തീ​യ​തി നീ​ട്ടി

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി.​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി​വി​ന്യൂ​സ് ജേ​ർ​ണ​ലി​സം കോ​ഴ്സി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​യ്ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 12 വ​രെ നീ​ട്ടി. യോ​ഗ്യ​ത: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം. കോ​ഴ്സ് കാ​ലാ​വ​ധി ആ​റ് മാ​സം, ഫീ​സ് 10,500 രൂ​പ. അ​പേ​ക്ഷ ഫീ​സ് 150 രൂ​പ. അ​പേ​ക്ഷ ഫോ​റം പി​എം​ജി ജം​ഗ്ഷ​നി​ലെ CACEE ഓ​ഫീ​സി​ൽ ല​ഭി​യ്ക്കും. ഉ​യ​ർ​ന്ന പ്രാ​യ പ​രി​ധി ഇ​ല്ല. വി​വ​ര​ങ്ങ​ൾ​ക്ക് 0471 2302523

ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് (ഡി​ടി​എ​സ്) പ​രീ​ക്ഷ

2018 ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് (ഡി​ടി​എ​സ്) പ​രീ​ക്ഷ​യ്ക്കു​ള​ള അ​പേ​ക്ഷ​ക​ൾ 18 വ​രെ​യും 50രൂ​പ പി​ഴ​യോ​ടു കൂ​ടി 20 വ​രെ​യും 125രൂ​പ പി​ഴ​യോ​ടു​കൂ​ടി 22 വ​രെ​യും ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക്

2018 ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യ്ക്കു അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ ഫോ​റ​വും, മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ്വ​ക​ല​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ന്ധ​ന്യു​സ്’ എ​ന്ന ലി​ങ്കി​ൽ.

പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം മാ​റ്റി

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും, അ​ഡ്മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന യോ​ഗം 11 ലേ​ക്ക് മാ​റ്റി. സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളു​ടേ​ത് രാ​വി​ലെ 10.30നും , ​സ്വാ​ശ്ര​യ/​യു​ഐ​ടി/ ഐ​എ​ച്ച്ആ​ർ​ഡി എ​ന്നി​വ​യു​ടേ​ത് ഉ​ച്ച​യ്ക്ക് 1.45നു​മാ​ണ് ന​ട​ത്തു​ന്ന​ത്.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ: അ​വ​സാ​ന തീ​യ​തി ഇ​ന്ന്

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018ന് ​ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്നാ​ണ്.