University News
ബിഎസ് സി സൂക്ഷ്മപരിശോധന
2018 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ് സി (സിബിസിഎസ്എസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധന 13, 14, 16 തീയതികളിൽ നടത്തും. അപേക്ഷകർ തിരിച്ചറിയൽ രേഖയുമായി സിൽവർ ജൂബിലി പരീക്ഷാഭവനിൽ (റൂം നന്പർ 226) എത്തിച്ചേരണം.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ബിഎൽഐഎസ് സി (2016 അഡ്മിഷൻ സപ്ലിമെന്‍ററി ഡിപ്പാർട്ട്മെന്‍റ് മാത്രം, 2017 അഡ്മിഷൻ റെഗുലർ, 2009 2016 അഡ്മിഷൻ സപ്ലിമെന്‍ററി അഫിലിയേറ്റഡ് കോളജുകളിലെയും ഡിപ്പാർട്ട്മെന്‍റുകളിലെയും) പരീക്ഷകൾ 19ന് ആരംഭിക്കും.