University News
പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പൂ​ർ​ണ ഫ​ല​പ്ര​ഖ്യാ​പ​നം മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്കു ന​ട​ത്തും. മാ​ർ​ക്ക്/​ഗ്രേ​ഡ്/​ഗ്രേ​ഡ് പോ​യി​ന്‍റി​ലോ മാ​റ്റ​മു​ള്ള​പ​ക്ഷം റി​സ​ൽ​ട്ട് മെ​മ്മോ​യു​ടെ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത പ​ക​ർ​പ്പും മാ​ർ​ക്ക് ലി​സ്റ്റും സ​ഹി​തം ബ​ന്ധ​പ്പെ​ട്ട ടാ​ബു​ലേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ബി​സി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ്രോ​ജ​ക്‌​ട് പ്ര​സ​ന്‍റേ​ഷ​ൻ പ​രീ​ക്ഷ

അ​വ​സാ​ന വ​ർ​ഷ ബി​സി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഡി​ഗ്രി (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 2011 അ​ഡ്മി​ഷ​ൻ മു​ത​ൽ) മാ​ർ​ച്ച് 2018 യു​ടെ പ്രോ​ജ​ക്‌​ട് പ്ര​സ​ന്‍റേ​ഷ​ൻ പ​രീ​ക്ഷ 19, 20 തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​എ​സ്ഡ​ബ്ല്യു ഡി​ഗ്രി പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി മാ​ർ​ച്ച് 2018) യു​ടെ പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ 18, 19 തീ​യ​തി​ക​ളി​ൽ അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ലും 20 ന് ​പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലും ന​ട​ത്തും. ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ 24 ന്

​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 201819 വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് 03.05.2018 തീ​യ​തി​യി​ലെ വി​ജ്ഞാ​പ​ന​പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ 24 ന് ​രാ​വി​ലെ 10 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ൽ ന​ട​ത്തും. 24.06.2018 ലേ​ക്കു പു​ന​ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ളും അ​പേ​ക്ഷ​ക​ർ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യേ​ണ്ട​തും ഫോ​ട്ടോ പ​തി​ച്ച് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ അ​റ്റ​സ്റ്റ് ചെ​യ്തു പ​രീ​ക്ഷാസ​മ​യ​ത്ത് ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. വെ​ബ്സൈ​റ്റ്: www.kannuruniversity.ac.in.