University News
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് (http://admissions.keralauniversity.ac.in) എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് അ​പേ​ക്ഷാ​ന​ന്പ​റും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗ് ഇ​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഓ​ണ്‍​ലൈ​നാ​യോ, ചെ​ലാ​ൻ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ലോ ഒ​ടു​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 1525 രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 840 രൂ​പ​യു​മാ​ണ്. ഓ​ണ്‍​ലൈ​നാ​യി ഫീ​സ് ഒ​ടു​ക്കു​ന്ന​വ​ർ ഫീ​സ് ഒ​ടു​ക്കി​യ ശേ​ഷം ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പേ​ജി​ന്‍റെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം. ചെ​ലാ​ൻ മു​ഖേ​ന സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഒ​ടു​ക്കു​ന്ന അ​പേ​ക്ഷ​ക​ർ ഫീ​സ് അ​ട​ച്ച​തി​നു ശേ​ഷം ജൂ​ണ്‍ 18നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ലോ​ഗ് ഇ​ൻ ചെ​യ്ത് ഫീ​സ് ഒ​ടു​ക്കി​യ​തി​ന്‍റെ വി​വ​രം (ജേ​ർ​ണ​ൽ ന​ന്പ​ർ) ന​ൽ​കി ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. മേ​ൽ​പ്പ​റ​ഞ്ഞ രീ​തി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഒ​ടു​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കു​ന്ന​തും അ​വ​രെ അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തു​മ​ല്ല.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ തൃ​പ്ത​ര​ല്ലെ​ങ്കി​ൽ പോ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് മേ​ൽ​പ്പ​റ​ഞ്ഞ രീ​തി​യി​ൽ അ​ട​യ്ക്കേ​ണ്ട താ​ണ്. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ഘ​ട്ടം അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ശേ​ഷം മാ​ത്രം കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യാ​ൽ മ​തി. ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് മേ​ൽ​പ്പ​റ​ഞ്ഞ രീ​തി​യി​ൽ ഒ​ടു​ക്കി അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്കി​യ ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ 18നു ​വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ നീ​ക്കം ചെ​യ്യാം. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന അ​പേ​ക്ഷ​ക​രെ അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ ആ ​ഓ​പ്ഷ​നു​ക​ളി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തും ഇ​ങ്ങ​നെ​യു​ള്ള​വ​ർ പു​തി​യ അ​ലോ​ട്ട്മെ​ന്‍റി​ൽ ല​ഭി​ക്കു​ന്ന സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്.

ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​ബി​എ പ​രീ​ക്ഷാ ഫ​ലം

ന​വം​ബ​ർ 2017ൽ ​ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് എ​ഫ്ഡി​പി സി​ബി​സി​എ​സ് ബി​ബി​എ (195) പ​രീ​ക്ഷ​യു​ടെ (2013 നു ​മു​ന്പു​ള​ള അ​ഡ്മി​ഷ​ൻ) 2010, 2011, സ്കീം ​സ​പ്ളി​മെ​ന്‍റ​റി) ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​പി​എ മൃ​ദം​ഗം (ഒ​ന്നാം സെ​മ​സ്റ്റ​ർ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ജ​നു​വ​രി 2018ൽ ​ന​ട​ത്തി​യ ബി​പി​എ മൃ​ദം​ഗം​ഒ​ന്നാം സെ​മ​സ്റ്റ​റി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ശ്രീ ​സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത​കോ​ള​ജി​ൽ 19 മു​ത​ൽ 21 വ​രെ ന​ട​ത്തും. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ജ​ർ​മ​ൻ /ഡി​പ്ളോ​മ ഇ​ൻ ജ​ർ​മ​ൻ പ​രീ​ക്ഷ​ക​ൾ

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ജ​ർ​മ​ൻ,ഡി​പ്ളോ​മ ഇ​ൻ ജ​ർ​മ​ൻ പ​രീ​ക്ഷ​ക​ൾ 25ന് ​ആ​രം​ഭി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

എം​എ ഹി​ന്ദി ( സെ​മ​സ്റ്റ​ർ1)​ഇ​ന്‍റേ​ണ​ൽ എ​ക്സാ​മി​നേ​ഷ​ൻ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വ​കു​പ്പ് എം​എ ഹി​ന്ദി ( സെ​മ​സ്റ്റ​ർ1) വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ എ​ക്സാ​മി​നേ​ഷ​ൻ (ടെ​സ്റ്റ് പേ​പ്പ​ർ) 23ന് ​രാ​വി​ലെ 10ന് ​കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ ന​ട​ക്കും.

ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പി.​ജി. കോ​ണ്‍​ടാ​ക്റ്റ് ക്ലാ​സ് 16,17 തീ​യ​തി​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കി​ല്ല.

ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷാ ഫ​ലം

2018 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന്,ര​ണ്ട്,മൂ​ന്ന് സ​ബ്സി​ഡി​യ​റി സ്റ്റാ​റ്റി​സ്റ്റി​ക്സ്, അ​ക്കൗ​ണ്ടിം​ഗ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും ജൂ​ലൈ 11വ​രെ അ​പേ​ക്ഷി​ക്കാം. തോ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​പ്രി​ൽ 2018 സെ​ഷ​നി​ലെ പ​രീ​ക്ഷ​ക്ക് 20 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി 22 വ​രെ​യും 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി 25 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ബി​എ ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് പ​രീ​ക്ഷാ ഫ​ലം

2018 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ബി​എ ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് ഒ​ന്ന്,ര​ണ്ട് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ 12 വ​രെ അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക്‌​ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. തോ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​പ്രി​ൽ 2019 സെ​ഷ​നി​ലെ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 20 വ​രെ​യും 50 രൂ​പ ഫൈ​നോ​ടു​കൂ​ടി 22 വ​രെ​യും 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ജൂ​ണ്‍ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (320) പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (320) (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ളി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ ആ​റ്.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ് ഡ​ബ്ളി​യു ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ​സ്ഡ​ബ്ളി​യു പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും അ​വ​സാ​ന തീ​യ​തി ജൂ​ലൈ ആ​റ്.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് പ​രീ​ക്ഷാ ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (2015 സ്കീം2016 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ​സ​പ്ളി​മെ​ന്‍റ​റി/​ഇ​ൻ​പ്രൂ​വ്മെ​ന്‍റ്, 2014 സ്കീം ​സ​പ്ളി​മെ​ന്‍റ​റി, 2013 സ്കീം ​സ​പ്ളി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ ആ​റ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ഡി​ഗ്രി കോ​ഴ്സു​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ഡി​ഗ്രി കോ​ഴ്സു​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 21 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി 23 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി 26വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് അ​ഡ്മി​ഷ​ൻ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (എ​ഫ്ടി/​പി​ടി2013 സ്കീ​മും)​മൂ​ന്നാം സെ​മ​സ്റ്റ​ർ (പി​ടി2013 സ്കീ​മും) ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (2008 സ്കീം2012 ​അ​ഡ്മി​ഷ​ൻ (അ​ഡീ​ഷ​ന​ൽ ചാ​ൻ​സ്, ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് 2008 സ്കീം (​മെ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് 23 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി 27 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി 30 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന എ​ല്ലാ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും, യു​ഐ​ടി ക​ളി​ലും 13 മു​ത​ൽ 18 വ​രെ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​യി​രി​ക്കി​ല്ല.

യു​ഐ​ടി പ്രി​ൻ​സി​പ്പ​ൽ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ യു​ഐ​ടി സെ​ന്‍റ​റു​ക​ളി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, അ​നു​ബ​ന്ധ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ്, ഫീ​സ​ട​ച്ച ര​സീ​ത്/​ഡ്രാ​ഫ്റ്റ് എ​ന്നി​വ​യോ​ടൊ​പ്പം 27നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്ത് എ​ത്തി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷാ​ഫോ​മും വെ​ബ്സൈ​റ്റി​ൽ.