University News
നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 10 മു​ത​ൽ
നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012 അ​ഡ്മി​ഷ​ൻ ഫ​സ്റ്റ് മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 10 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 25 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ ജൂ​ലൈ ര​ണ്ടു വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 40 രൂ​പ (പ​ര​മാ​വ​ധി 200 രൂ​പ) വീ​ത​വും സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ പ്രാ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സാ​യി 125 രൂ​പ​യും അ​ട​യ്ക്ക​ണം. മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ സ്പെ​ഷ​ൽ ഫീ​സാ​യി 5000 രൂ​പ പ​രീ​ക്ഷാ​ഫീ​സി​നും സി​വി ക്യാ​ന്പ് ഫീ​സി​നും പു​റ​മെ അ​ട​യ്ക്ക​ണം.

വി​ദ്യാ​ർ​ഥി അ​ദാ​ല​ത്ത് ഇ​ന്ന്

201718 അ​ക്കാ​ദ​മി​ക​വ​ർ​ഷ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ സി​ബി​സി​എ​സ്എ​സ് 2015 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നു മു​ത​ൽ ആ​റു വ​രെ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളു​ടെ പ​രി​ഹാ​ര​ത്തി​നാ​യു​ള്ള വി​ദ്യാ​ർ​ഥി അ​ദാ​ല​ത്ത് ഇ​ന്ന് രാ​വി​ലെ 10നു ​സ​ർ​വ​ക​ലാ​ശാ​ലാ അ​സം​ബ്ലി ഹാ​ളി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ, ഡീ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ര​ജി​സ്ട്രാ​ർ, പ​രീ​ക്ഷാ ക​ണ്‍ട്രോ​ള​ർ, എ​ന്നി​വ​ർ പ​രാ​തി​ക​ളി​ൽ തീ​ർ​പ്പു​ക​ല്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം വ​ഹി​ക്കും. അ​ദാ​ല​ത്തി​ൽ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ രാ​വി​ലെ 10നു ​ത​ന്നെ അ​സം​ബ്ലി ഹാ​ളി​ൽ ഹാ​ജ​രാ​ക​ണം.

മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ

ബി​എസ‌്സി ന​ഴ്സിം​ഗ് ഡി​ഗ്രി കോ​ഴ്സ് എ​ട്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ണ്‍സി​ലി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച ശേ​ഷം മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ പേ​ര്, അ​ഡ്മി​ഷ​ൻ ല​ഭി​ച്ച വ​ർ​ഷം, പ​ഠി​ച്ച കോ​ള​ജ്, വി​ജ​യി​ക്കാ​നു​ള്ള വി​ഷ​യ​ങ്ങ​ൾ, മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​റു​ക​ൾ എ​ന്നീ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ അ​പേ​ക്ഷ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ആ​റ് (പ​രീ​ക്ഷ) മു​ൻ​പാ​കെ 22ന് ​മു​ന്പാ​യി സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (സി​എ​സ്എ​സ്) (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 23 വ​രെ അ​പേ​ക്ഷി​ക്കാം.
2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 23 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ പു​ത്ത​ൻ​വേ​ലി​ക്ക​ര പ്ര​സ​ന്‍റേഷ​ൻ കോ​ള​ജി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ​കെ​മി​സ്ട്രി, മൈ​ക്രോ​ബ​യോ​ള​ജി (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ആ​നി​മേ​ഷ​ൻ, ഗ്രാ​ഫി​ക് ഡി​സൈ​ൻ, സി​നി​മ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​യ്ക്കും 22 വ​രെ അ​പേ​ക്ഷി​ക്കാം.
2016 ഡി​സം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം

എം​ജി സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്കറ്റി​ന്‍റെ യോ​ഗം 30ന് ​രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ലെ സി​ൻ​ഡി​ക്കേ​റ്റ് ഹാ​ളി​ൽ ന​ട​ത്തും.