University News
വി​​ദ്യാ​​ഭ്യാ​​സ സെ​​മി​​നാ​​ർ
കോ​​ഴി​​ക്കോ​​ട്: ബി​​എ​​ഡ് കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് കാ​​ലി​​ക്ക​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല കൂ​​ടു​​ത​​ൽ മെ​​ച്ച​​പ്പെ​​ട്ട പ​​ഠ​​ന​​സം​​വി​​ധാ​​ന​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്ന് വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ.​​കെ. മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ർ. ബി​​എ​​ഡ് കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ ചു​​മ​​ത​​ല​​ക്കാ​​ര​​നാ​​യി​​രു​​ന്ന പ്ര​​ഫ. പി. ​​കേ​​ളു വി​​ര​​മി​​ക്കു​​ന്ന​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് സം​​ഘ​​ടി​​പ്പി​​ച്ച വി​​ദ്യാ​​ഭ്യാ​​സ സെ​​മി​​നാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
More News