സിൻഡിക്കറ്റിലേക്ക് നാമനിർദേശം ചെയ്തു
തിരുവനന്തപുരം: കേരളസർവകലാശാലയുടെ ഭരണനിർവഹണത്തിനായി 13 അംഗസമിതിയെ സർക്കാർ നാമനിർദേശം ചെയ്തു. ഡോ. എസ്. നസീബ് (കേരളസർവകലാശാല), ഡോ. പി. രാജേഷ്കുമാർ(ഗവ.കോളേജ്), ഡോ. ബി. ഉണ്ണികൃഷ്ണൻ നായർ, ഡോ. കെ. ബി. മനോജ് (പ്രിൻസിപ്പൽ), എം. ശ്രീകുമാർ. ഡോ. കെ. ആർ. കവിത (എയിഡഡ് കോളജ്), എം. ഹരികൃഷ്ണൻ (വിദ്യാർഥി), കെ. എച്ച്. ബാബുജൻ, ജെ. എസ്.ഷിജുഖാൻ, ഡോ.കെ. ഷാജി, ജി. സുഗുണൻ, ഡോ. ആർ. ലതാദേവി, എം. ലെനിൻലാൽ (വിദ്യാഭ്യാസരംഗം) എന്നിവരെയാണ് നാമനിർദേശം ചെയ്തത്.