University News
ഓ​ഫ്‌​സെ​റ്റ് പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി കോ​ഴ്‌സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പും കേ​​​ര​​​ള സ്റ്റേ​​​റ്റ് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ അ​​​ഡ്വാ​​​ന്‍​സ്ഡ് പ്രി​​​ന്‍റിം​​​ഗ് ആൻഡ് ട്രെ​​​യി​​​നിം​​​ഗും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഒ​​​രു വ​​​ര്‍​ഷം ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ന്‍ ഓ​​​ഫ്‌​​​സെ​​​റ്റ് പ്രി​​​ന്‍റിം​​​ഗ് ടെ​​​ക്‌​​​നോ​​​ള​​​ജി കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ര്‍ പ്ല​​​സ്ടു/​​​വി​​​എ​​​ച്ച്എ​​​സ്ഇ/​​​ഡി​​​പ്ലോ​​​മ അ​​​ഥ​​​വാ ത​​​ത്തു​​​ല്യ യോ​​​ഗ്യ​​​ത പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ/​​​മ​​​റ്റ​​​ര്‍​ഹ വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത ഫീ​​​സ് സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും. പ​​​ഠ​​​ന കാ​​​ല​​​യ​​​ള​​​വി​​​ല്‍ സ്റ്റെ​​​പ്പ​​​ന്‍റും ല​​​ഭി​​​ക്കും. ഒ​​​ബി​​​സി/​​​എ​​​സ്ഇ​​​ബി​​​സി/​​​മു​​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ല്‍​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് വ​​​രു​​​മാ​​​ന പ​​​രി​​​ധി​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി ഫീ​​​സ് സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (04712474720), എ​​​റ​​​ണാ​​​കു​​​ളം (04842605322), കോ​​​ഴി​​​ക്കോ​​​ട് (04952356591, 04952723666) കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് കോ​​​ഴ്‌​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. അ​​​പേ​​​ക്ഷാ​​ഫോം 100 രൂ​​​പ​​​യ്ക്ക് അ​​​ത​​​ത് സെ​​​ന്‍റ​​​റി​​​ല്‍ നി​​​ന്നു നേ​​​രി​​​ട്ടും 125 രൂ​​​പ മ​​​ണി​​​ഓ​​​ര്‍​ഡ​​​റാ​​​യി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍, കേ​​​ര​​​ള സ്റ്റേ​​​റ്റ് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ അ​​​ഡ്വാ​​​ന്‍​സ്ഡ് പ്രി​​​ന്‍റിം​​​ഗ് ആൻഡ് ട്രെ​​​യി​​​നിം​​​ഗ്, ട്രെ​​​യി​​​നിം​​​ഗ് ഡി​​​വി​​​ഷ​​​ന്‍, സി​​​റ്റി സെ​​​ന്‍റ​​​ര്‍, പു​​​ന്ന​​​പു​​​രം, പ​​​ടി​​​ഞ്ഞാ​​​റേ​​​ക്കോ​​​ട്ട, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695024 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ത​​​പാ​​​ലി​​​ലും ല​​​ഭി​​​ക്കും. ഫോ​​​ണ്‍ : 0471 2474720, 0471 2467728.

അ​​​പേ​​​ക്ഷ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ണ്‍ 30.
More News