University News
ബി​എ​ഡ് കോ​ഴ്സി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം
2018 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ബി​എ​ഡ് കോ​ഴ്സി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ​മാ​സം 25 വ​രെ നീ​ട്ടി.

പി​ജി പ്ര​വേ​ശ​നം ഏ​ക​ജാ​ല​ക​ത്തി​ലൂ​ടെ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള 201819 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പി​ജി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ട​ത്തും. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. 20 ന് ​വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ൯ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലെ ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്ട്ര​ഷ​ന്‍ പൂ​ർ​ത്തി​യാ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ അ​ഞ്ചാ​ണ്.
ക​മ്യൂ​ണി​റ്റി, മാ​നേ​ജ്മെ​ന്‍റ്, സ്പോ​ര്‍​ട്സ് എ​ന്നീ ക്വാ​ട്ട​ക​ളി‍​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ല്‍ പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.

സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ​ള​ജു​ക​ളു​ടെ ഫീ​സ് നി​ര​ക്ക് സ​ര്‍​ക്കാ​ർ/​എ​യ്ഡ​ഡ് കോ​ള​ജു​ക​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​ണ്. നോ​ണ്‍ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​സ്ഇ​ബി​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സം​വ​ര​ണം അ​നു​വ​ദി​ക്കു​ന്ന​ത്. കോ​ള​ജു​ക​ളെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ( ദൂ​രം, ഹോ​സ്റ്റ​ല്‍ സൗ​ക​ര്യം മു​ത​ലാ​യ​വ) അ​ത​ത് കോ​ള​ജു​ക​ളു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​ത് പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം മാ​ത്രം കോ​ള​ജു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​താ​ണ്.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​തി​നു​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് കോ​ള​ജു​ക​ളി​ലേ​ക്കോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ഫീ​സ​ട​ച്ച​തി​ന്‍റെ ര​സീ​തും പ്ര​വേ​ശ​ന​സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്ക​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ‍ ഫീ​സ് 400 രൂ​പ​യാ​ണ്. (എ​സ്‌​സി,എ​സ്ടി വി​ഭാ​ഗ​ത്തി​ന് 100)
ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും എ​സ്ബി​ഐ ക​ള​ക്‌​ട് മു​ഖാ​ന്തി​രം അ​ട​യ്ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​നാ​യും ഇ ​ച​ലാ​ൻ വ​ഴി​യും ഫീ​സ് അ​ട​യ്ക്കാ​നു​ള്ള സം​വി​ധാ​നം എ​സ്ബി​ഐ ക​ള​ക്‌​ട് മു​ഖേ​ന ല​ഭ്യ​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഡി​ഡി, ചെ​ക്ക്, മ​റ്റു ച​ലാ​നു​ക​ള്‍ തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

റാ​ങ്ക് ലി​സ്റ്റ് ജൂ​ലൈ 10 ന്

​ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ​ചെ​യ്ത അ​പേ​ക്ഷ​ക​രു​ടെ പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് ജൂ​ലൈ 10ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ജൂ​ലൈ 16 മു​ത​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തും ജൂ​ലൈ 18ന് ​ഒ​ന്നാം സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തു​മാ​ണ്.