University News
തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സി​ന് സീ​റ്റു​ക​ൾ ഒ​ഴി​വ്
ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം യൂ​ണി​റ്റ് ന​ട​ത്തു​ന്ന തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കം​പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ് ((Tally) ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. പ്ര​സ്തു​ത കോ​ഴ്സി​ന് അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ CACEE യൂ​ണി​റ്റി​ന്‍റെ ഓ​ഫീ​സി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാം. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി പാ​സാ​യി​രി​ക്ക​ണം. ക്ലാ​സു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി മൂ​ന്നു മാ​സം.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക. സു​നി​ൽ എ​സ്, കോ​ഴ്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ. ഫോ​ണ്‍ 8129418236,9495476495

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ

2018 മേ​യ് മാ​സം ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി എ​ക്സാ​മി​നേ​ഷ​ൻ റ​ഗു​ല​ർ (2013 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്ട് വൈ​വോ​സി എ​ക്സാ​മു​ക​ൾ 18ന് ​തു​ട​ങ്ങും. വി​ദ്യാ​ർ​ഥി​ക​ൾ അ​താ​ത് പ​രീ​ക്ഷാ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട താ​ണ്.

സി​എ​ൽ​ഐ​എ​സ്‌​സി, ഡി​സി​എ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഇ​ര​മ​ല്ലി​ക്ക​ര അ​യ്യ​പ്പ​കോ​ള​ജി​ൽ ആ​രം​ഭി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ലാ തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്ര യു​ണി​റ്റി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് , ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ , സ​ർ​ട്ട​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. പ്രാ​യ പ​രി​ധി​യി​ല്ല. യോ​ഗ്യ​ത പ്ല​സ്ടു/​പ്രി​ഡി​ഗ്രി. അ​പേ​ക്ഷാ​ഫോ​റം ശ്രീ ​അ​യ്യ​പ്പാ​കോ​ള​ജി​ൽ നി​ന്നും വാ​ങ്ങാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www sreeayyappacollege.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലോ 04792427615,9447981459,9961185754 എ​ന്നീ ന​ന്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടു​ക.

ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു

2017 ജൂ​ലൈ മാ​സ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (340) പ​രീ​ക്ഷ​യു​ടെ (2013, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി (2013 അ​ഡ്മി​ഷ​ൻ മു​ത​ൽ), 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ)) ഫ​ലം പ്ര​ഖ്യാ​പി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ ആ​റ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ​സ്ഡ​ബ്ലൂ പ്ര​വേ​ശ​ന പ​രീ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ യു​ഐ​ടി പി​ര​പ്പ​ൻ​കോ​ട്, യു​ഐ​ടി ആ​ല​പ്പു​ഴ എ​ന്നീ സെ​ന്‍റ​റു​ക​ളി​ലെ 201819 ലെ ​എം​എ​സ്ഡ​ബ്ല്യൂ കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ 20ന് ​രാ​വി​ലെ 10.30 മു​ത​ൽ 11.30 വ​രെ അ​താ​ത് സെ​ന്‍റ​റു​ക​ളി​ൽ ന​ട​ക്കും. അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ യൂ​സ​ർ ക​ഉ യും ​പാ​സ് വേ​ഡും ഉ​പ​യോ​ഗി​ച്ച് വെ​ബ്സൈ​റ്റി​ൽ നി​ന്നും 16 മു​ത​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷ​ക​ർ ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഫോ​ട്ടോ​പ​തി​ച്ച അ​ഡ്മി​റ്റ്കാ​ർ​ഡും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും നി​ർ​ബ​ന്ധ​മാ​യും കൈ​വ​ശം വ​യ്ക്ക​ണം. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ അ​പേ​ക്ഷ​ക​ർ കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ​ക്ക് ജൂ​ണ്‍ 18 നു ​മു​ൻ​പാ​യി അ​ര​ആ​ക സെ​ക്ഷ​നി​ൽ ബ​ന്ധ​പ്പെ​ട​ണം.

ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം) എ​ട്ട് & ആ​റ് പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ലൈ 17ന് ​ന​ട​ത്താ​നി​രി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം) 2014 സ്കീം ​ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 18ന് ​ആ​രം​ഭി​ക്കും. 2014 സ്കീം ​റ​ഗു​ല​ർ 2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി, 2006 സ്കീം ​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് 25വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 27, 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 30) അ​പേ​ക്ഷി​ക്കാം.

ജൂ​ലൈ 24ന് ​ന​ട​ത്താ​നി​രി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം) 2006 സ്കീം ​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി ചാ​ൻ​സ് 2006 സ്കീം ​സ​പ്ലി​മെ​ന്‍റ​റി & 2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി, പ​രീ​ക്ഷ​ക​ൾ​ക്ക് 25വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 27, 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 30) അ​പേ​ക്ഷി​ക്കാം.

ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 21ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​ന്സ്ട്രേ​ഷ​ൻ (ങ​ഒ​അ) (റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും കൈ​പ്പ​റ്റാം.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 22ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ഓ​ണ്‍​ലൈ​ൻ ആ​യി അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

ബി​എ​പ​രീ​ക്ഷാ ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ്, ബി​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്‌​ഷ​ൻ പ​രീ​ക്ഷാ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ ആ​റ്.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹോം ​സ​യ​ൻ​സ് (ന്യൂ​ട്രീ​ഷ​ൻ & ഡ​യ​റ്റ​റ്റി​ക്സ്) ടൈം​ടേ​ബി​ൾ
2018 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹോം ​സ​യ​ൻ​സ് (ന്യൂ​ട്രീ​ഷ​ൻ & ഡ​യ​റ്റ​റ്റി​ക്സ്) പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ൺ​ഷി​പ്പ് വൈ​വ 20 ന് ​ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​പി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ ബി​പി​എ​ഡ് ഒ​ന്നും, മൂ​ന്നും സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്ക് അ​പേ​ക്ഷി​ച്ച​വ​ർ ഹാ​ൽ​ടി​ക്ക​റ്റു​മാ​യി 18 മു​ത​ൽ 25 വ​രെ​യു​ള്ള പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ റീ​വാ​ല്യൂ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ(​ഇ.​ജെ.1) ഹാ​ജ​രാ​ക​ണം.