University News
സെറ്റ് പരീക്ഷ സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​തി​ലേ​ക്കു മാ​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​പ്റ്റം​​​ബ​​​ര്‍ 16ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി, നോ​​​ണ്‍​വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന സം​​​സ്ഥാ​​​ന​​​ത​​​ല യോ​​​ഗ്യ​​​താ നി​​​ര്‍​ണ​​​യ പ​​​രീ​​​ക്ഷ​​​യാ​​​യ സെ​​​റ്റ് (സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ്) സെ​​​പ്റ്റം​​​ബ​​​ര്‍ ഒ​​​മ്പ​​​തി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യി എ​​​ല്‍​ബി​​​എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു. വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലെ മ​​​റ്റു വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ല്‍ മാ​​​റ്റ​​​മി​​​ല്ല. ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ​​​ക​​​ള്‍ ജൂ​​​ലൈ മൂ​​​ന്നി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പ് എ​​​ല്‍​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ല്‍ ല​​​ഭി​​​ക്ക​​​ണം. ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ജൂ​​​ണ്‍ 30 അ​​​ഞ്ചി​​​ന് മു​​​മ്പാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണം. www.lbskerala.com , www.lbs centre.org.
More News