University News
ബി​എ​സ് സി ലാ​ബ് പ​രീ​ക്ഷ
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ബി​എ​സ് സി കം​പ്യൂ​ട്ട​ർ മെ​യി​ന്‍റ​ന​ൻ​സ് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് മാ​ർ​ച്ച് 2018 പ​രീ​ക്ഷ​യു​ടെ ലാ​ബ് പ​രീ​ക്ഷ 19 മു​ത​ൽ 22 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.

അ​പേ​ക്ഷാ തീ​യ​തി

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ (ബി​സി​ന​സ് സ്റ്റ​ഡീ​സ് 2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 17 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 20 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 23 വ​രെ​യും സ്വീ​ക​രി​ക്കും.

പി​എ​ച്ച്ഡി പ്ര​വേ​ശ​നം

2018 ജൂ​ണ്‍ 13ന് ​കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി അ​ഭി​രു​ചി എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

പ​രീ​ക്ഷാ​ഫ​ലം

2018 മാ​ർ​ച്ച് മാ​സ​ത്തി​ൽ ഇ​ട​പ്പ​ള്ളി സ്റ്റാ​സി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്സി മോ​ഡ​ൽ മൂ​ന്ന് സൈ​ബ​ർ ഫോ​റ​ൻ​സി​ക് (സി​ബി​സി​എ​സ്എ​സ് യു​ജി 2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ അ​പേ​ക്ഷി​ക്കാം.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ’ക്ലീ​ൻ കാ​ന്പ​സ് ഗ്രീ​ൻ കാ​ന്പ​സ്’ എ​ന്ന പ്രോ​ജ​ക്്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്, സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം 18നും, ​ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം 19നും ​ന​ട​ക്കും. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കോ​ള​ജു​ക​ൾ​ക്കു​മാ​ത്ര​മേ സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ നി​ന്നും തു​ട​ർ​ഫ​ണ്ടു​ക​ൾ ല​ഭി​ക്കു​ക​യു​ള്ളൂ.