University News
ഇ​ന്ന​ലെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​എ​സ‌്സിപ​രീ​ക്ഷ 29ന്
ഇ​ന്ന​ലെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​എ​സ്‌സി(2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2009 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റിഅ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളും ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളും) പ​രീ​ക്ഷ 29ന് ​ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു.മ​റ്റ് പ​രീ​ക്ഷ​ക​ൾ ടൈം​ടേ​ബി​ൾ പ്ര​കാ​രം മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​എ​സ്സി (2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മാ​ത്രം) പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട്.

എം​ബി​എ: എ​സ്‌സി, എ​സ്ടി സം​വ​ര​ണ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​യ്ക്കു​ള്ള എം​ബി​എ കോ​ഴ്സി​ൽ എ​‌സ‌്സി, എ​സ്ടി വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു വീ​തം സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ബി​രു​ദ​വും കെ​മാ​റ്റ് അ​ല്ലെ​ങ്കി​ൽ കാ​റ്റ്, അ​ല്ലെ​ങ്കി​ൽ സി​മാ​റ്റ് പ​രീ​ക്ഷ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​രു​മാ​യ എ​സ‌്സി, എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 27ന് ​രാ​വി​ലെ 10നു ​സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലു​ള്ള സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.
0481 2732288.

ബി​ടെ​ക് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 ന​വം​ബ​റി​ൽ ന​ട​ന്ന ഏ​ഴ്, എ​ട്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​യു​ടെ വി​വി​ധ പേ​പ്പ​റു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ 20 മു​ത​ൽ 23 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷാ​ഭ​വ​നി​ലെ റൂം ​ന​ന്പ​ർ 222ൽ ​അ​സ​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​മാ​യി എ​ത്തി​ച്ചേ​ര​ണം.

പ​രീ​ക്ഷാ​ഫ​ലം

2018 മേ​യി​ൽ സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ തോ​ട്ട് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ്, ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് (സി​എ​സ്എ​സ് റെ​ഗു​ല​ർ ആ​ൻ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ്)(​സോ​ഷ്യ​ൽ സ​യ​ൻ​സ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
2018 ജ​നു​വ​രി​യി​ൽ സ്കൂ​ൾ ഓ​ഫ് ടൂ​റി​സം സ്റ്റ​ഡീ​സി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടി​ടി​എം (സി​എ​സ്എ​സ്, മാ​നേ​ജ്മെ​ന്‍റ് സ​യ​ൻ​സ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 മാ​ർ​ച്ചി​ൽ മു​ട്ടം എസ്‌സി എം​എ​സ് സ്കൂ​ൾ ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി(സി​ബി​സി​എ​സ്എ​സ് യു​ജി, മോ​ഡ​ൽ മൂ​ന്ന്, ഡ​ബി​ൾ മെ​യി​ൻ)(2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ മൂ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം.

സി​വി​ൽ സ​ർ​വീ​സസ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ്‌ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സി​വി​ൽ സ​ർ​വീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തി​യ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​സൂ​ചി​ക, സ്കോ​ർ​ഷീ​റ്റ് എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു. 60 കു​ട്ടി​ക​ളു​ടെ സെ​ല​ക്ഷ​ൻ ലി​സ്റ്റ് സം​വ​ര​ണ​ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. പ​രീ​ക്ഷാ​ഫ​ലം www.mgu.ac.in, www.dllemgu.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. 0481 2731560, 2731724.

എ​ൻ​എ​സ്എ​സ് പ​രി​ശീ​ല​ന​പ​രി​പാ​ടി

’ക്ലീ​ൻ കാ​ന്പ​സ് ഗ്രീ​ൻ കാ​ന്പ​സ്’ എ​ന്ന പ്രോ​ജ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ജി​ല്ല​യി​ലെ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ​ക്ക് ജൂ​ലൈ 21ന് ​ന​ൽ​കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രി​ശീ​ല​ന​പ​രി​പാ​ടി, അ​ന്നേ​ദി​വ​സം അ​ന്താ​രാ​ഷ്‌ട്ര യോ​ഗാ​ദി​ന​മാ​യ​തി​നാ​ൽ 26 ലേ​ക്ക് മാ​റ്റി​വ​ച്ചു.