University News
രാജഗിരിയിൽ എംടെക്: അപേക്ഷ ക്ഷണിച്ചു
കൊ​​​ച്ചി: കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ വി​​​വി​​​ധ എം​​​ടെ​​​ക് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​ണി​​ച്ചു. താ​​​ത്​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ www.rajag iritech.ac.in എ​​​ന്ന കോ​​​ള​​​ജ് വെ​​​ബ്സൈ​​​റ്റി​​​ൽ ജൂ​​​ലൈ ഏ​​ഴി​​ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം.04842660999, 9744433929, 9495904643.
More News