University News
നാ​ല് എം​ടെ​ക് കോ​ഴ്സുകൾക്ക് എ​ൻ​ബി​എ അ​ക്രഡി​റ്റേ​ഷ​ൻ
തൃ​​​ശൂ​​​ർ: ഗ​​​വ​​​ണ്‍​മെ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ എം​​​ടെ​​​ക് കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍റെ എ​​​ൻ​​​ബി​​​എ അ​​​ക്ര​​ഡി​​​റ്റേ​​​ഷ​​​ൻ. എ​​​ൻ​​​വ​​​യേ​​​ണ്‍​മെ​​​ന്‍റ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് (സി​​​വി​​​ൽ), പ്രൊ​​​ഡ​​​ക്ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് (മെ​​​ക്കാ​​​നി​​​ക്ക​​​ൽ), പ​​​വ​​​ർ സി​​​സ്റ്റം​​​സ് (ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ), പ്രോ​​​സ​​​സ് ക​​​ണ്‍​ട്രോ​​​ൾ (കെ​​​മി​​​ക്ക​​​ൽ) എ​​​ന്നീ എം​​​ടെ​​​ക് കോ​​​ഴ്സു​​​ക​​​ൾ​​​ക്കാ​​​ണ് അം​​​ഗീ​​​കാ​​​രം.
More News