University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
201819 വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് അ​പേ​ക്ഷാ​ന​ന്പ​റും പാ​സ്വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. ഒ​ന്നാം ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത​വ​രും എ​ന്നാ​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്ത അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​നാ​യോ അ​ല്ലാ​ത്ത പ​ക്ഷം വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത​ശേ​ഷം അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കാ​നു​ള​ള ച​ലാ​ൻ പ്രി​ന്‍റ് ഔ​ട്ട് എ​ടു​ത്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ലോ ഫീ​സ് അ​ട​യ്ക്ക​ണം. ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ ഫീ​സ് അ​ട​ച്ച​വ​ർ വീ​ണ്ടും ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല. അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 1525 രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 840 രൂ​പ​യു​മാ​ണ്. ഫീ​സ് ബാ​ങ്കി​ൽ അ​ട​ച്ചു ക​ഴി​ഞ്ഞാ​ൽ ഇ​വ​ർ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ വി​വ​രം (ജേ​ർ​ണ​ൽ ന​ന്പ​ർ) 23ന​കം രേ​ഖ​പ്പെ​ടു​ത്തി ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ വി​വ​രം യ​ഥാ​സ​മ​യം ചേ​ർ​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കും.

ഇ​ങ്ങ​നെ​യു​ള്ള​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഒ​ന്ന്, ര​ണ്ട്,മൂ​ന്ന് ഘ​ട്ടം അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു​ശേ​ഷം മാ​ത്രം കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യാ​ൽ മ​തി​യാ​കും. ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ വി​വ​രം വെ​ബ്സൈ​റ്റി​ൽ ചേ​ർ​ത്ത ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ 25നു ​രാ​വി​ലെ 10 വ​രെ നീ​ക്കം ചെ​യ്യാം. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന അ​പേ​ക്ഷ​ക​രെ അ​ടു​ത്ത (മൂ​ന്നാം) അ​ലോ​ട്ട്മെ​ന്‍റി​ൽ ആ ​ഓ​പ്ഷ​നു​ക​ളി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്കും.

ഹെ​ൽ​പ്പ് ഡെ​സ്ക്ക്

സി​ബി​സി​എ​സ്, ബി​എ, ബി​എ​സ്‌​സി, ക​രി​യ​ർ റി​ലേ​റ്റ​ഡ് കോ​ഴ്സു​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചും സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ വി​ഭാ​ഗ​ങ്ങ​ളി​ലെ തി​ര​ക്കു​ക​ൾ പ​രി​ഗ​ണി​ച്ചും വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല ന്ധ​സ്റ്റു​ഡ​ന്‍റ് അ​മി​നി​റ്റി സെ​ന്‍റ​റി​ൽ ഹെ​ൽ​പ്പ് ഡ​സ്ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.

മെ​ഡി​ക്ക​ൽ കം ​ആ​ക്സി​ഡ​ന്‍റ് ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ​പ്പെ​ട്ട കോ​ള​ജു​ക​ളി​ലെ​യും മ​റ്റ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (2017,2018 അ​ഡ്മി​ഷ​ൻ) വേ​ണ്ടി​യു​ള​ള മെ​ഡി​ക്ക​ൽ കം ​ആ​ക്സി​ഡ​ന്‍റ് ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി ഫോ​ർ സ്റ്റു​ഡ​ൻ​സ് (ങ​അ​ക​ജ​ട) പു​തു​ക്കി​യ​ത് സം​ബ​ന്ധി​ച്ച് സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​ര​മു​ള​ള പ്രീ​മി​യം തു​ക കു​ട്ടി​ക​ളി​ൽ നി​ന്നും കോ​ള​ജ് അ​ധി​കൃ​ത​ർ പ്ര​വേ​ശ​ന സ​മ​യ​ത്ത് ഈ​ടാ​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ

ജൂ​ണ്‍ 29 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ 2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി, 2004 സ്കീം ​മേ​ഴ്സി ചാ​ൻ​സ് ന്‍റെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ​ലേ​ഷ​ൻ സ്റ്റ​ഡീ​സ്

2018 ജൂ​ലൈ മാ​സ​ത്തി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ​ലേ​ഷ​ൻ സ്റ്റ​ഡീ​സ് (ഉ​ഠ​ട) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് പ​രീ​ക്ഷ ഫ​ലം

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് 2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ്, ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്, ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (2015 അ​ഡ്മി​ഷ​ൻ​റെ​ഗു​ല​ർ, 2013,2014 അ​ഡ്മി​ഷ​ൻ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ബി​ടെ​ക്ക് വ​ർ​ക്ക്ഷോ​പ്പ് ലാ​ബ് പ​രീ​ക്ഷ

കം​ബൈ​ർ​ഡ് ഒ​ന്ന് ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക്ക് ജ​നു​വ​രി 2018 (2008,2013 സ്കീം) ​എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്ക്ഷോ​പ്പ് ലാ​ബ് പ​രീ​ക്ഷ​ക​ൾ​ക്ക് സി​ഇ​ടി തി​രു​വ​ന​ന്ത​പു​രം, എ​സ്‌​സി​ടി പാ​പ്പ​നം​കോ​ട്, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കാ​ര്യ​വ​ട്ടം, മാ​ർ ബ​സേ​ലി​യോ​സ് നാ​ലാ​ഞ്ചി​റ, മോ​ഹ​ൻ​ദാ​സ് കോ​ള​ജ് ആ​നാ​ട്, സെ​ന്‍റ് തോ​മ​സ് കാ​ട്ടാ​യി​ക്കോ​ണം, മു​സ​ലി​യാ​ർ കോ​ള​ജ് ചി​റ​യി​ൻ​കീ​ഴ്, മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ വെ​ഞ്ഞാ​റ​മൂ​ട്, എ​സി​ഇ കോ​ള​ജ് തി​രു​വ​ല്ലം, രാ​ജ​ധാ​നി കോ​ള​ജ് ന​ഗ​രൂ​ർ, ജോ​ണ്‍​കോ​ക്സ് മെ​മ്മോ​റി​യ​ൽ ക​ണ്ണം​മൂ​ല, ഹീ​ര കോ​ള​ജ് നെ​ടു​മ​ങ്ങാ​ട്, പ​ങ്ക​ജ​ക​സ്തൂ​രി കോ​ള​ജ് ക​ണ്ണം​മൂ​ല, ട്രി​നി​റ്റി കോ​ള​ജ് ന​രു​വാ​മൂ​ട്, പി​ആ​ർ​എ​സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം എ​ന്നീ കോ​ള​ജു​ക​ൾ സെ​ന്‍റ​റാ​യി പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സി​ഇ​ടി, തി​രു​വ​ന​ന്ത​പു​രം കോ​ള​ജി​ലും

ടി​കെ​എം കോ​ള​ജ് കൊ​ല്ലം, യൂ​ന​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ക​ണ്ണ​ന​ല്ലൂ​ർ, പി​നാ​ക്കി​ൾ കോ​ള​ജ് അ​ഞ്ച​ൽ, എ​സ്എ​ൻ​ഐ​ടി അ​ടൂ​ർ, എ​സ്എ​ച്ച്എം കോ​ള​ജ് ക​ട​യ്ക്ക​ൽ, യൂ​ന​സ് കോ​ള​ജ് വ​ട​ക്കേ​വി​ള, സെ​ന്‍റ്.​തോ​മ​സ് കോ​ള​ജ് ചെ​ങ്ങ​ന്നൂ​ർ, ഹി​ന്ദു​സ്ഥാ​ൻ കോ​ള​ജ് അ​രി​പ്പ, സി​ഇ​എം പു​ന്ന​പ്ര ബി​ഷ​പ്പ് ജെ​റോം കോ​ള​ജ് കൊ​ല്ലം, മൗ​ണ്ട് സി​യോ​ൻ ചെ​ങ്ങ​ന്നൂ​ർ, കാ​ർ​മ​ൽ കോ​ള​ജ് ആ​ല​പ്പു​ഴ, എം​ഇ​എ​സ് ചാ​ത്ത​ന്നൂ​ർ, വി​കെ​സി​ഇ​ടി പാ​രി​പ്പ​ള്ളി, വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കോ​ള​ജ് ആ​ല​പ്പു​ഴ എ​ന്നീ കോ​ള​ജു​ക​ൾ സെ​ന്‍റ​റാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം ടി​കെ​എം കോ​ള​ജി​ലും 25,26,28 തീ​യ​തി​ക​ളി​ൽ പ്ര​സ്തു​ത ലാ​ബ് പ​രീ​ക്ഷ​യ്ക്ക് എ​ത്ത​ണം.

നാ​ലാം വ​ർ​ഷ ബി​ഡി​എ​സ് പ​രീ​ക്ഷാ ഫ​ലം

2018 മാ​ർ​ച്ച് മാ​സം ന​ട​ത്തി​യ നാ​ലാം വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ക (​സ​പ്ലി​മെ​ന്‍റ​റി2008 സ്കീം)​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ലൈ മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ​സി​ബി​സി​എ​സ്എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്ക് അ​പേ​ക്ഷി​ച്ച​വ​ർ 22 മു​ത​ൽ 29 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഹാ​ൾ​ടി​ക്ക​റ്റ്/​ഐ​ഡി കാ​ർ​ഡു​മാ​യി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ വി​ഭാ​ഗ​മാ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം.

ത്രി​വ​ത്സ​ര യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്ത​പ്പെ​ട്ട ഒ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും, പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജൂ​ലൈ ഒ​ന്പ​തു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​കോം ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം

2018 ഏ​പ്രി​ൽ മാ​സം ന​ട​ന്ന സി​ബി​സി​എ​സ് ബി​കോം ആ​റാം സെ​മ​സ്റ്റ​ർ 2015 അ​ഡ്മി​ഷ​ൻ (റെ​ഗു​ല​ർ), 2014 അ​ഡ്മി​ഷ​ൻ&2013 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 16. ഇ​തി​ന് വെ​ബ്സൈ​റ്റി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന ക​ര​ട് മാ​ർ​ക്ക്ലി​സ്റ്റ് ഉ​പ​യോ​ഗി​ക്കാം.

എം​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ പ​രീ​ക്ഷ

27ന് ​ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ (എം​ആ​ർ/​ഐ​ഡി)2015 സ്കീം (201618 ​ബാ​ച്ച്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടേ​യും വാ​ചാ പ​രീ​ക്ഷ​യു​ടേ​യും ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 സ്കീം) ​ബി​സി​ന​സ് ആ​ൻ​ഡ് മാ​നേ​ജീ​രി​യ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തീ​യ​തി 29ന്. ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല.