University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 19ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം (2017 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 20132016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 19ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​ 28 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 29 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ജൂ​​ലൈ ര​​ണ്ടു വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

പ്രാ​​ക്‌​ടി​​ക്ക​​ൽ

മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി പ്യു​​വ​​ർ കെ​​മി​​സ്ട്രി മേ​​യ്, ജൂ​​ണ്‍ 2018 പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ ജൂ​​ണ്‍ 25നും ​​വൈ​​വാ​​വോ​​സി ജൂ​​ലൈ 16നും ​​അ​​ത​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. 2018 ജൂ​​ണ്‍ മാ​​സ​​ത്തി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ മ്യൂ​​സി​​ക് വോ​​ക്ക​​ൽ (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 25 മു​​ത​​ൽ 27 വ​​രെ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലെ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള സെ​​ല​​ക്‌​ട് ലി​​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. യോ​​ഗ്യ​​ത നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി യൂ​​ണി​​വേ​​ഴ്സി​​റ്റി ആ​​സ്ഥാ​​ന​​ത്തെ അ​​സം​​ബ്ലി​​ഹാ​​ളി​​ൽ ജൂ​​ലൈ മൂ​​ന്നു മു​​ത​​ൽ അ​​ഞ്ചു വ​​രെ പ്ര​​വേ​​ശ​​ന കൗ​​ണ്‍​സ​​ലിം​​ഗ് ന​​ട​​ത്തും. സെ​​ല​​ക്‌​ട് ലി​​സ്റ്റും വി​​ശ​​ദ​​മാ​​യ ഷെ​​ഡ്യൂ​​ളും നി​​ർ​ദേ​ശ​​ങ്ങ​​ളും വെ​​ബ്സൈ​​റ്റി​​ൽ. ഫോ​ൺ: 9526261718.

വൈ​​വാ​​വോ​​സി

നാ​​ലാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ടൂ​​റി​​സം അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ (2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2013, 2014 , 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) മേ​​യ്, ജൂ​​ണ്‍ 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്‌​ടും റി​​പ്പോ​​ർ​​ട്ടും വൈ​​വാ​​വോ​​സി​​യും 27, 28 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ഒ​​ക്ടോ​​ബ​റി​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​എ​​സ്‌​സി. മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യി​​ൽ, തി​​രു​​വ​​ല്ല മാ​​ർ​​ത്തോ​​മ കോ​​ള​​ജി​​ൽ ത​​ട​​ഞ്ഞു​​വ​​യ്ക്ക​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 സെ​​പ്റ്റം​​ബ​​റി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ത​​മി​​ഴ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ലൈ മൂ​​ന്നു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഏ​​പ്രി​​ലി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ലൈ അ​​ഞ്ചു വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2017 ഡി​​സം​​ബ​റി​ലെ സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി കെ​​മി​​സ്ട്രി (സി​​എ​​സ്എ​​സ് ഓ​​ർ​​ഗാ​​നി​​ക്, ഇ​​ൻ ഓ​​ർ​​ഗാ​​നി​​ക്, ഫി​​സി​​ക്ക​​ൽ, പോ​​ളി​​മ​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു.

2017 സെ​​പ്റ്റം​​ബ​​റി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ എ​​ൽ​​എ​​ൽ​​ബി (ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ഓ​​ണേ​​ഴ്സ് പ​​ഞ്ച​​വ​​ത്സ​​രം)(2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ലൈ നാ​​ലു വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2017 ജൂ​​ണി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്ഡ​​ബ്ല്യു (റെഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. പു​​ന​​ർ​​മൂ​​ല്യ​ നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ലൈ മൂ​​ന്നു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പി​​എ​​ച്ച്ഡി ന​​ൽ​​കി

കെ​​മി​​സ്ട്രി​​യി​​ൽ ബി.​​എ​​ൻ. അ​​നി​​ല​​യ്ക്ക് പി​​എ​​ച്ച്ഡി ന​​ൽ​​കാ​​ൻ സി​​ൻ​​ഡി​​ക്ക​​റ്റ് തീ​​രു​​മാ​​നി​​ച്ചു.

പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ യോ​​ഗം

201819 അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷ​​ത്തെ പ​​രീ​​ക്ഷാ​​സം​​ബ​​ന്ധ​​മാ​​യ വി​​ഷ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ച​​ർ​​ച്ച ചെ​​യ്യാ​ൻ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ യോ​​ഗം 23നു ​​രാ​​വി​​ലെ 10.30ന് ​അ​​സം​​ബ്ലി​​ഹാ​​ളി​​ൽ ന​​ട​​ത്തും.

അ​​ധ്യാ​​പ​​ക സം​​ഘ​​ട​​ന​​ക​​ളു​​ടെ യോ​​ഗം

201819 അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷ​​ത്തെ പ​​രീ​​ക്ഷാ​ വി​​ഷ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു ച​​ർ​​ച്ച ചെ​​യ്യാ​ൻ അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള്ള ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജ് അ​​ധ്യാ​​പ​​ക സ​​ർ​​വീ​​സ് സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളു​​ടെ യോ​​ഗം 23ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ബ്ലോ​​ക്കി​​ലെ മി​​നി കോ​​ണ്‍​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ന​​ട​​ത്തും.