University News
ഇഗ്നോ: പ്ര​വേ​ശ​ന പ​രീ​ക്ഷ 24ന്
കൊ​​​ച്ചി: ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ ഒ​​​പ്പ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​(​​ഇ​​ഗ്നോ)​​യു​​​ടെ വി​​​വി​​​ധ മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 24ന് ​​​ന​​​ട​​​ക്കും. ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വെ​​​ബ്സൈ​​​റ്റി​(www.ignou.ac.in)​​ൽ നി​​​ന്നോ ഇ​​​ഗ്നോ​​​യു​​​ടെ റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സി​​​ൽ നി​​​ന്ന് നേ​​​രി​​​ട്ടോ വാ​​​ങ്ങാ​​​വു​​​ന്ന​​​താ​​​ണ്. തേ​​​വ​​​ര സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജാ​​ണ് പ​​​രീ​​​ക്ഷാ കേ​​​ന്ദ്രം. ബി​​​എ​​​സി​​​എ, എം​​​സി​​​എ, സി​​​ഐ​​​ടി, സി​​​ബി​​​എ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ൾ 29ന് ​​​ആ​​​രം​​​ഭി​​​ക്കും. തേ​​​വ​​​ര സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് കോ​​​ള​​​ജ്, ഐ​​​ഐ​​​ഐ​​​ടി കോ​​​ട്ട​​​യം, ഐ​​​ആ​​​ർ​​​എ​​​സ് ക​​ന്പ്യൂ​​ട്ടേ​​​ഴ്സ് തൃ​​​ശൂ​​​ർ എ​​​ന്നി​​​വ​​യാ​​ണ് പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ. ലൈ​​​ബ്ര​​​റി സ​​​യ​​​ൻ​​​സ് പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ 25, 26 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. കോ​​​ട്ട​​​യം സി​​​എം​​​എ​​​സ് കോ​​​ള​​​ജാ​​​ണ് പ​​​രീ​​​ക്ഷാ കേ​​​ന്ദ്രം.
More News