University News
പ​രി​യാ​ര​ത്ത് ഫാ​ർ​മ​സി, ഡി​പ്ലോ​മ കോ​ഴ്‌​സ്
പ​​​രി​​​യാ​​​രം: പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​നു കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ 201819 അ​​​ധ്യ​​​യ​​​ന​​വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ www.mcpariyaram.com എ​​​ന്ന വെ​​​ബ്‌​​​സ​​​റ്റി​​​ൽ.
More News