University News
റേ​ഡി​യോ​ഗ്രഫർ: വാക്ക് ഇൻ ഇന്‍റർവ്യൂ 23ന്
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ റേ​​​ഡി​​​യോ​​​ഗ്ര​​ഫ​​ർ ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് 23ന് ​​വാ​​ക്ക് ഇ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും. ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് നി​​യ​​മ​​നം. ഗ​​​വ​​ൺ​​മെ​​ന്‍റ് അം​​​ഗീ​​​കൃ​​​ത ഡി.​​​ആ​​​ർ.​​ടി കോ​​​ഴ്സ് വി​​ജ​​യി​​ച്ച​​വ​​ർ​​ക്ക് ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ൽ പ​​ങ്കെ​​ടു​​ക്കാം. പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം അ​​​ഭി​​​കാ​​​മ്യം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​വ​​​ർ ഒ​​​റി​​​ജി​​​ന​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​ഹി​​​തം ​രാ​​​വി​​​ലെ 11ന് ​​​സൂ​​​പ്ര​​​ണ്ടി​​​ന്‍റെ ഓ​​​ഫീ​​​സി​​​ൽ ഇ​​ന്‍റ​​ർ​​വ്യൂ​​വി​​നു ഹാ​​​ജ​​​രാ​​​ക​​​ണം.
More News