മോണ്ടിസോറി ടീച്ചർ പരിശീലനം എസ്എച്ച് സ്കൂളിൽ
ചങ്ങനാശേരി: എസ്എച്ച് ഹയർസെക്കൻഡറി സ്കൂളിൽ മോണ്ടിസോറി ടീച്ചർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാനയോഗ്യത ഹയർസെക്കൻഡറി കോഴ്സാണ്. ബിരുദബിരുദാനന്തരബിരുദധാരികൾക്കു പ്രത്യേക പരിഗണന ലഭിക്കും.
അപേക്ഷകൾ shchanganasse
[email protected] എന്ന ഈമെയിൽ വിലാസത്തിലോ പ്രിൻസിപ്പൽ, എസ്എച്ച് ഹയർസെക്കൻഡറി സ്കൂൾ, എസ്എച്ച് ജംഗ്ഷൻ, ചങ്ങനാശേരി686 102 എന്ന വിലാസത്തിലോ ജൂലൈ 15നു മുൻപ് ലഭിക്കണം