University News
എം​എ​സ്‌​സി ഫാ​ഷ​ന്‍ ആ​ന്‍​ഡ് ടെ​ക്‌​സ്‌​റ്റൈ​ല്‍ ഡി​സൈ​നിം​ഗ്
കോ​ഴി​ക്കോ​ട് പി.​ടി. ഉ​ഷ റോ​ഡി​ലെ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തു​ന്ന എം​എ​സ്‌​സി ഫാ​ഷ​ന്‍ ആ​ൻ​ഡ് ടെ​ക്‌​സ്‌​റ്റൈ​ല്‍ ഡി​സൈ​നിം​ഗ് എ​ന്ന തൊ​ഴി​ല്‍ സാ​ധ്യ​ത​യേ​റി​യ കോ​ഴ്‌​സി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം. ടെ​ക്‌​സ്‌​റ്റൈ​ല്‍ ഡി​സൈ​നിം​ഗി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​വീ​ണ്യം മെ​ച്ച​പ്പെ​ടു​ത്തി മി​ക​ച്ച ക​രി​യ​ര്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യ പി​ജി കോ​ഴ്‌​സാ​ണി​ത്. 50% മാ​ര്‍​ക്കോ​ടെ ബി​എ​സ്‌​സി കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ്/​ടെ​ക്‌​നോ​ള​ജി, ബി​എ​സ് സി ​അ​പ്പാ​ര​ല്‍ ആ​ൻ​ഡ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ്/​ടെ​ക്‌​നോ​ള​ജി, ബി​എ​സ്‌​സി ഫാ​ഷ​ന്‍ ഡി​സൈ​ന്‍ ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി, ബി​എ​സ്‌​സി ടെ​ക്‌​സ്‌​റ്റൈ​ല്‍ ഡി​സൈ​ന്‍ /ടെ​ക്‌​നോ​ള​ജി ആ​ണ് പ്ര​വേ​ശ​ന യോ​ഗ്യ​ത. ഫോ​ണ്‍ : 0495 2761335.

ബി​രു​ദ പ്ര​വേ​ശ​നം

ബി​രു​ദ പ്ര​വേ​ശ​ന ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്ക് മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച് ഇ​ന്ന് കൂ​ടി പ്ര​വേ​ശ​നം എ​ടു​ക്കു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

എം​സി​എ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ് 29, 30 തി​യ​തി​ക​ളി​ല്‍


എം​സി​എ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ് 29, 30 തി​യ​തി​ക​ളി​ല്‍ രാ​വി​ലെ പ​ത്ത് മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ല്‍ ന​ട​ക്കും. 29ന് ​റാ​ങ്ക് ഒ​ന്ന് മു​ത​ല്‍ 200 വ​രെ​യു​ള്ള​വ​ര്‍ രാ​വി​ലെ​യും, 201 മു​ത​ല്‍ 400 വ​രെ​യു​ള്ള​വ​ര്‍ ഉ​ച്ച​യ്ക്കും ഹാ​ജ​രാ​ക​ണം. 30ന് 401 ​മു​ത​ല്‍ 600 വ​രെ​യു​ള്ള​വ​ര്‍ രാ​വി​ലെ​യും 601 മു​ത​ല്‍ 714 വ​രെ റാ​ങ്കു​ള്ള​വ​ര്‍ ഉ​ച്ച​യ്ക്കും ഹാ​ജ​രാ​ക​ണം.

എം​എ​സ്‌​സി അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ന്‍​സ് റാ​ങ്ക്‌​ലി​സ്റ്റ്

എം​എ​സ്‌​സി അ​പ്ലൈ​ഡ് പ്ലാ​ന്‍റ് സ​യ​ന്‍​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ പ്രൊ​വി​ഷ​ണ​ല്‍ റാ​ങ്ക്‌​ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഫോ​ണ്‍ : 0494 2407406.

എം​എ​സ്‌​സി ഫി​സി​ക്‌​സ് പ്ര​വേ​ശ​ന റാ​ങ്ക്‌​ലി​സ്റ്റ്

ഫി​സി​ക്‌​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ലേ​ക്ക് ന​ട​ത്തി​യ എം​എ​സ്‌​സി പ്ര​വേ​ശ​ന പ​രീ​ക്ഷാ റാ​ങ്ക്‌​ലി​സ്റ്റ് സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ . റാ​ങ്ക്‌​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട അ​ത​ത് കാ​റ്റ​റി​യി​ല്‍ പ്ര​വേ​ശ​നം ഉ​റ​പ്പാ​യ​വ​ര്‍ 29ന് ​രാ​വി​ലെ 10.30ന് ​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം.

എം​എ​സ്ഡ​ബ്ല്യൂ പ്ര​വേ​ശ​ന റാ​ങ്ക്‌​ലി​സ്റ്റ്

എം​എ​സ്ഡ​ബ്ല്യൂ പ്ര​വേ​ശ​ന പ​രീ​ക്ഷാ റാ​ങ്ക്‌​ലി​സ്റ്റ് വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഫോ​ണ്‍ : 04936 226258.

കോ​ണ്‍​ടാ​ക്ട് ക്ലാ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ള്‍​ക്ക് ഇ​ന്ന് പ്ര​വ​ര്‍​ത്തി​ദി​ന​മാ​യി സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ കോ​ഴി​ക്കോ​ട്, ഗ​വ​ണ്‍​മെ​ന്‍റ് ആ​ര്‍​ട്‌​സ് ആ​ന്‍റ് സ​യ​ന്‍​സ് കോ​ള​ജ്, മ​ല​പ്പു​റം ഗ​വ. കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ന്ന് ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ള്‍ ജൂ​ലൈ എ​ട്ടി​ലേ​ക്ക് മാ​റ്റി (ക്ലാ​സ് ഷെ​ഡ്യൂ​ളി​ന് മാ​റ്റ​മി​ല്ല). ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ . ഫോ​ണ്‍: 0494 2400288, 2407494.

കാ​ണ്‍​ടാ​ക്ട് ക്ലാ​സ​ഇ​ന്നു മു​ത​ല്‍

കാ​ലി​ക്ക​റ്റ​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​ബി​എ നാ​ലാം സെ​മ​സ്റ്റ​ര്‍ (2014 പ്ര​വേ​ശ​നം) സ​ര്‍​വ​ക​ലാ​ശാ​ലാ കൊ​മേ​ഴ്‌​സ് പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ത്തു​ന്ന കോ​ണ്‍​ടാ​ക്ട് ക്ലാ​സ് ഇ​ന്നാ​രം​ഭി​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍ : 0494 2407371.

അ​ദീ​ബെ ഫാ​സി​ല്‍ പ്രി​ലി​മി​ന​റി ഹാ​ള്‍​ടി​ക്ക​റ്റ്

27ന് ​ആ​രം​ഭി​ക്കു​ന്ന അ​ദീ​ബെ ഫാ​സി​ല്‍ പ്രി​ലി​മി​ന​റി ഒ​ന്നാം വ​ര്‍​ഷ പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് ജൂ​ണ്‍ 25 മു​ത​ല്‍ വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് (2014, 2015 പ്ര​വേ​ശ​നം) അ​പേ​ക്ഷി​ച്ച​വ​ര്‍ അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ഹാ​ള്‍​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം. മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്റ് കോ​ളേ​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ര്‍ മ​ല​പ്പു​റം ഫ​ലാ​ഹി​യ അ​റ​ബി​ക് കോ​ള​ജി​ല്‍ നി​ന്ന് ഹാ​ള്‍​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം. മ​റ്റ് കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് മാ​റ്റ​മി​ല്ല.

ബി​പി​എ​ഡ് പ​രീ​ക്ഷാ അ​പേ​ക്ഷ

കാ​മ്പ​സ് സെ​ന്റ​ര്‍ ഫോ​ര്‍ ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​നി​ലെ ബാ​ഡ്മി​ന്‍റ​ണും ജൂ​ഡോ​യും സ്‌​പെ​ഷ്യ​ലൈ​സേ​ഷ​നാ​യി എ​ടു​ത്ത ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള നാ​ലാം വ​ര്‍​ഷ റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ പ​രീ​ക്ഷ​ക്ക് ജൂ​ണ്‍ 25ന് ​ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ബി​പി​എ​ഡ് ര​ണ്ടാം വ​ര്‍​ഷ റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ മൂ​ന്ന് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ആ​റ് വ​രെ​യും അ​പേ​ക്ഷി​ക്കാം.
ആ​റാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ കെ​മി​സ്ട്രി (2015 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് ജൂ​ണ്‍ 30 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ നാ​ലാം വ​ര്‍​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ലൈ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ എം​എ ഇം​ഗ്ലീ​ഷ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ലൈ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.
തേ​ര്‍​ഡ് പ്രൊ​ഫ​ഷ​ണ​ല്‍ എം​ബി​ബി​എ​സ് പാ​ര്‍​ട്ട് ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ര്‍ 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ ജൂ​ലൈ നാ​ലി​ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷ

അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി ഒ​ന്നാം വ​ര്‍​ഷം (2017 പ്ര​വേ​ശ​നം, റ​ഗു​ല​ര്‍/​പ്രൈ​വ​റ്റ്) പ​രീ​ക്ഷ ജൂ​ലൈ 12ന് ​ആ​രം​ഭി​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

എം​എ​ഡ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ജൂ​ലൈ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

കോ​ളേ​ജ് പ​ഠ​നം നി​ര്‍​ത്തി​യ​വ​ര്‍​ക്ക് എ​സ്ഡി​ഇ വ​ഴി തു​ട​ര്‍​പ​ഠ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ല്‍ 2014, 2017 വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി ബി​എ/​ബി​കോം/​ബി​ബി​എ/​ബി​എ​സ്‌​സി മാ​ത്‌​സ് (സി​യു​സി​ബി​സി​എ​സ്എ​സ്) ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ര്‍​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി അ​ഞ്ചാം സെ​മ​സ്റ്റ​റി​ല്‍ പ​ഠ​നം തു​ട​രു​ന്ന​തി​ന് ആ​ഗ​സ്റ്റ് എ​ട്ട് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട്, വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​ഞ്ഞ രേ​ഖ​ക​ള്‍ സ​ഹി​തം ഡ​യ​റ​ക്ട​ര്‍, സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ആ​ഗ​സ്റ്റ് 16ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍ : 0494 2407494.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ല്‍ 2012, 2013 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ബി​രു​ദ പ​ഠ​ന​ത്തി​ന് (സി​സി​എ​സ്എ​സ്) ചേ​ര്‍​ന്ന് ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ര്‍​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി അ​ഞ്ചാം സെ​മ​സ്റ്റ​റി​ല്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​ഠ​നം തു​ട​രാ​വു​ന്ന​താ​ണ്. ഡെ​ഫി​ഷ്യ​ന്‍​സി പേ​പ്പ​റു​ണ്ടെ​ങ്കി​ല്‍ അ​വ പു​തി​യ സ്‌​കീ​മി​ല്‍ എ​ഴു​ത​ണം. ആ​ഗ​സ്റ്റ് എ​ട്ട് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട്, വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​ഞ്ഞ രേ​ഖ​ക​ള്‍ സ​ഹി​തം ഡ​യ​റ​ക്ട​ര്‍, സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​റ്റ്, കാ​ലി​ക്ക​റ്ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ആ​ഗ​സ്റ്റ് 16ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ . ഫോ​ണ്‍: 0494 2407494.

എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ​സ്‌​സി ഫു​ഡ് ടെ​ക്‌​നോ​ള​ജി എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും അ​ധ്യാ​പ​ക​ര്‍ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് മ​മ്പാ​ട് എം​ഇ​എ​സ് കോ​ള​ജി​ലും, ബി​എ​സ്‌​സി സു​വോ​ള​ജി എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ ജൂ​ണ്‍ 25ന് ​രാ​വി​ലെ 10.30ന് ​പൊ​ന്നാ​നി എം​ഇ​എ​സ് കോ​ള​ജി​ലും ഹാ​ജ​രാ​ക​ണം.
More News