University News
ബിരുദ പ്രവേശനം : ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പു​നഃപ്ര​സി​ദ്ധീ​ക​രി​ച്ചു
സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച് ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ 201819 ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പു​നഃ​പ്ര​സി​ദ്ധീ​ക​രി​ച്ചു. http://cap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻചെ​യ്ത് അ​പേ​ക്ഷ​ക​ർ ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ ഫീ​സ് എസ്ബിഐ കളക്‌ട് വ​ഴി നി​ർ​ബ​ന്ധ​മാ​യും അ​ട​യ്ക്ക​ണം. ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​കു​ക​യും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽനി​ന്ന് പു​റ​ത്താ​കു​ക​യും ചെ​യ്യും.​ അ​ഡ്മി​ഷ​ന്‍ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 685/രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 630 രൂ​പ​യു​മാ​ണ്. UG Admission Admission Fee(General / SEBC), UG Admission Admission Fee(SC/ST) എ​ന്നീ കാ​റ്റ​ഗ​റി​യി​ൽ മാ​ത്രം ഓ​ൺ​ലൈ​നാ​യി ഫീ​സ​ട​യ്ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മ​റ്റു കാ​റ്റ​ഗ​റി​യി​ൽ ഫീ​സ​ട​ച്ചാ​ൽ ഒ​രുകാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ള്‍ അ​പ്‌ലോ​ഡ് ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ഫീ​സ​ട​യ്ക്കേ​ണ്ട​തി​ല്ല.
അ​ഡ്മി​ഷ​ന്‍ ഫീ​സ് അ​ട​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ലോ​ഗി​ൻ ചെ​യ്ത് അ​ഡ്മി​ഷ​ൻ ഫീ​സ് അടച്ച വി​വ​രം 24ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നുമു​ന്പാ​യി വെ​ബ്സൈ​റ്റി​ൽ ന​ല്‍​കി ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം.​ അ​ഡ്മി​ഷ​ൻ ഫീ​സ് അടച്ച വി​വ​രം യ​ഥാ​സ​മ​യം http://cap.kannuruniversity.ac.in ൽ ​ചേ​ർ​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും. ഇ​ങ്ങ​നെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ യാ​തൊ​രുകാ​ര​ണ​വ​ശാ​ലും അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച സീ​റ്റി​ല്‍ സം​തൃ​പ്ത​ര​ല്ലെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ട​ണ​മെ​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​നാ​യി അ​ഡ്മി​ഷ​ൻഫീ​സ് യ​ഥാ​സ​മ​യം അ​ട​ച്ച് ആ ​വി​വ​രം നി​ശ്ചി​തസ​മ​യ​ത്തി​നു​ള്ളി​ൽ വെ​ബ്സൈ​റ്റി​ൽ ചേ​ർ​ക്കേ​ണ്ട​താ​ണ്. മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് 25ന് ​വൈ​കു​ന്നേ​രം പ്ര​സി​ദ്ധീ​ക​രി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (പ​ഠ​ന​വ​കു​പ്പ് സി​സി​എ​സ്എ​സ് റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റിന​വം​ബ​ര്‍ 2017 സെ​ഷ​ന്‍ ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. പു​നഃപ​രി​ശോ​ധ​ന/സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ നാ​ല്.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി (റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി മേ​യ് 2018) ഡി​ഗ്രി കോ​ര്‍ , കോം​പ്ലി​മെ​ന്‍റ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍ 26 മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷാകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി ബ​യോ​ടെ​ക്‌​നോ​ള​ജി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി, മേ​യ് 2018) ഡി​ഗ്രി കോ​ര്‍ , കോം​പ്ലി​മെ​ന്‍റ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍ 27 മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷാകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ‌

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി എം​എ​ല്‍​ടി പ​രീ​ക്ഷ​ക​ള്‍ ര​ണ്ടി​ന്

അ​പേ​ക്ഷ ക്ഷ​ണി​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി എം​എ​ല്‍​ടി ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ രണ്ടിന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ര്‍ എം​എ​സ്‌സി ​ബോ​ട്ട​ണി ഡി​ഗ്രി പ്രോ​ജ​ക്ട്
മൂ​ല്യ​നി​ര്‍​ണ​യം/​വാ​ചാ പ​രീ​ക്ഷ /പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍


ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ര്‍ എംഎ​സ്‌സി ​ബോ​ട്ട​ണി ഡി​ഗ്രി (റ​ഗു​ല​ര്‍/സ​പ്ലി​മെ​ന്‍റ​റിമാ​ര്‍​ച്ച് 2018)യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ര്‍​ണ​യം/​വാ​ചാ പ​രീ​ക്ഷ/​പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 16 മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ര്‍ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ മ​ല​യാ​ളം ഡി​ഗ്രി വാ​ചാ പ​രീ​ക്ഷ
നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ മ​ല​യാ​ളം ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിമാ​ര്‍​ച്ച് 2018)യു​ടെ വാ​ചാ പ​രീ​ക്ഷ 27 ന് ​ത​ല​ശേ​രി ഗ​വ.​ബ്ര​ണ്ണ​ന്‍ കോ​ള​ജി​ല്‍ ന​ട​ത്തും.​ ര​ജി​സ്റ്റ​ര്‍ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

പ്രോ​ജ​ക്ട് വാ​ചാ പ​രി​ക്ഷ/ കോംബ്രി​ഹെ​ന്‍​സി​വ് വാ​ചാ പ​രി​ക്ഷ

മാ​ത്തി​ല്‍ ഗു​രു​ദേ​വ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ്, മാ​ന​ന്ത​വാ​ടി, ഗ​വ.​കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് ഡി​ഗ്രി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റിമാ​ര്‍​ച്ച് 2018) യു​ടെ പ്രോ​ജ​ക്ട് വാ​ചാ പ​രീ​ക്ഷ/​കോംബ്രി​​ഹെ​ന്‍​സീ​വ് വാ​ചാ പ​രീക്ഷ 26 ന് ​ന​ട​ത്തും. ര​ജി​സ്റ്റ​ര്‍ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര​വി​ദ്യ​ഭ്യാ​സം അ​വ​സാ​ന​വ​ര്‍​ഷ ബി​കോം, ബി​എ ഇ​ക്ക​ണോ​മി​ക്‌​സ് , മാ​ര്‍​ച്ച് 2018 (റ​ഗു​ല​ർ 2015 പ്ര​വേ​ശ​നം/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്‌​മെ​ന്‍റ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടു മു​ത​ല്‍ ല​ഭ്യ​മാ​ണ്. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യം/സൂ​ക്ഷ്മ പ​രി​ശോ​ധ​ന/ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​ക​ള്‍ ജൂ​ലൈ 10 വ​രെ സ്വീ​ക​രി​ക്കും. ഗ്രേ​ഡ് കാ​ര്‍​ഡു​ക​ള്‍, പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി കെ​മി​സ്ട്രി: എ​സ്‌​സി/​എ​സ്ടി ഒ​ഴി​വ്

ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി കെ​മി​സ്ട്രി (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്) 201820 കോ​ഴ്സി​ലേ​ക്ക് എ​സ്‌​സി/ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ഈ​മാ​സം 25ന് ​രാ​വി​ലെ 10.30ന് ​ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ​രേ​ഖ​ക​ളു​മാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0497 2806402.

തു​റ​ന്ന സം​വാ​ദം 29ന്

​സൈ​ക്കോ​ള​ജി​യി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ദി​ല്‍​ഷാ​ദ് ബി​ന്‍ അ​ഷ്‌​റ​ഫ് പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്‍മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ന്‍​സ്) 29ന് ​രാ​വി​ലെ 10.30ന് ​മാ​ങ്ങാ​ട്ടു​പ​റ​മ്പി​ലു​ള്ള സ്‌​കൂ​ള്‍ ഓ​ഫ് ബി​ഹേ​വി​യ​റ​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ ന​ട​ത്തും. പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ല്‍ മാ​ങ്ങാ​ട്ടു​പ​റ​മ്പി​ലു​ള്ള സ്‌​കൂ​ള്‍ ഓ​ഫ് ബി​ഹേ​വി​യ​റ​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗം ലൈ​ബ്ര​റി​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും.