University News
എം​​എ, എം​​എ​​സ്‌​സി, എം​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 17ന്
ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 17ന് ​തു​ട​ങ്ങും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്‌​ടി​​ക്ക​​ൽ

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ടി​​എ​​സ് (സി​​ബി​​സി​​എ​​സ്എ​​സ്, 2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2013 2015 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) മാ​​ർ​​ച്ച് 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ 25, 26, 27, 28, 29 തീ​​യ​​തി​​ക​​ളി​​ൽ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ് ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (യു​​ജി) സി​​ബി​​സി​​എ​​സ്എ​​സ് (2016 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2013 2015 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) ഏ​​പ്രി​​ൽ 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 27, 28 തീ​​യ​​തി​​ക​​ളി​​ൽ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​സി​​ക്സ് (മെ​​റ്റീ​​രി​​യ​​ൽ സ​​യ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ലും വൈ​​വാ​​വോ​​സി​​യും 26, 27, 28 തീ​​യ​​തി​​ക​​ളി​​ൽ പ​​ത്ത​​നം​​തി​​ട്ട കാ​​തോ​​ലി​​ക്കേ​​റ്റ് കോ​​ള​​ജി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​രം വെ​​ബ് സൈ​​റ്റി​​ൽ.

എം​​എ പ്ര​​വേ​​ശ​​നം

201819 അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷ​​ത്തി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജ് ഓ​​ഫ് മ്യൂ​​സി​​ക് ആ​​ൻ​​ഡ് ഫൈ​​ൻ സ്റ്റ​​ഡീ​​സി​​ലെ എം​​എ (വോ​​ക്ക​​ൽ, വീ​​ണ, വ​​യ​​ലി​​ൻ, മൃ​​ദം​​ഗം, ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം, ക​​ഥ​​ക​​ളി വേ​​ഷം, ക​​ഥ​​ക​​ളി സം​​ഗീ​​തം, ചെ​​ണ്ട, മ​​ദ്ദ​​ളം) കോ​​ഴ്സു​​ക​​ൾ​​ക്കു​​ള്ള അ​​പേ​​ക്ഷ ജൂ​​ലൈ 10 വ​​രെ സ​​മ​​ർ​​പ്പി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2018 ഏ​​പ്രി​ലി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ് സി​​എ​​സ്എ​​സ്, റ​​ഗു​​ല​​ർ ആ​​ൻ​​ഡ് ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.
2017 ജൂ​​ണ്‍ മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​ണ​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ലൈ അ​​ഞ്ചു വ​​രെ അ​​പേ​​ക്ഷി​​ക്കാം.