University News
ന​​​ഴ്സിം​​​ഗ് പ്ര​​​വേ​​​ശ​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള​​​ള ജൂ​​​നി​​​യ​​​ര്‍ പ​​​ബ്ലി​​​ക് ഹെ​​​ല്‍​ത്ത് ന​​​ഴ്സിം​​​ഗ് സ്കൂ​​​ളു​​​ക​​​ളി​​​ല്‍ ഓ​​​ക്സി​​​ലി​​​യ​​​റി ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​വ്സ് കോ​​​ഴ്സി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് പ്ല​​​സ്ടു ത​​​ത്തു​​​ല്യ പ​​​രീ​​​ക്ഷ പാ​​​സാ​​​യ വി​​​മു​​​ക്ത​​​ഭ​​​ട​​​ന്മാ​​​രു​​​ടെ ആ​​​ശ്രി​​​ത​​​രാ​​​യ പെ​​​ണ്‍​മ​​​ക്ക​​​ള്‍​ക്കും, പ്ര​​​തി​​​രോ​​​ധ സേ​​​ന​​​യി​​​ല്‍ സേ​​​വ​​​ന​​​ത്തി​​​ലി​​​രി​​​ക്കെ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​രാ​​​യ സ്ത്രീ​​​ക​​​ള്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.
അ​​​പേ​​​ക്ഷാ​​ഫോ​​മും പ്രോ​​​സ്പെ​​​ക്ട​​​സും ആ​​​രോ​​​ഗ്യ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ വെ​​​ബ്സൈ​​​റ്റാ​​​യ
www.dhs.kerala.gov.in ല്‍ ​​​ല​​​ഭ്യ​​​മാ​​​ണ്. ഒ​​​റി​​​ജി​​​ന​​​ല്‍ അ​​​പേ​​​ക്ഷ​​​യും പ്രോ​​​സ്പെ​​​ക്ട​​​സി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള​​​ള സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ഴ്സിം​​​ഗ് സെ​​​ന്‍റ​​​ര്‍ പ്രി​​​ന്‍​സി​​​പ്പ​​​ലി​​​ന് നേ​​​രി​​​ട്ട് അ​​​യ​​​യ്ക്ക​​​ണം.
More News