University News
ബി​എ​ഡ് പ്ര​വേ​ശ​ന​ഇന്‍റർവ്യൂ മാറ്റി
കോ​ട്ട​യം: സെ​ന്‍റ​ർ ഫോ​ർ പ്ര​ഫ​ഷ​ണ​ൽ ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് (സി​പാ​സ്)​ന്‍റെ കീ​ഴി​ലു​ള്ള 12 ബി​എ​ഡ് കോ​ള​ജു​ക​ളി​ലെ ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​നാ​യി ഇ​ന്ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഇ​ന്‍റ​ർ​വ്യൂ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി കോ​ള​ജു​ക​ളി​ൽ​നി​ന്നു പി​ന്നീ​ട് അ​റി​യാം.
More News