University News
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നാം​വ​ർ​ഷ ഇം​പ്രൂ​വ്മെ​ന്‍റ്: ഫീ​സ​ട​യ്ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്/ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യ്ക്കു അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി 25 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ ഫീ​​​സെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 26ന്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 27.
More News