University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് 25ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും
201819 വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് (http://admissions.keralaluniversity.ac.in) എ​ന്ന വെ​ബ്സൈ​റ്റി​ൽ 25ന് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. അ​പേ​ക്ഷ​ക​ർ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​റും പാ​സ്വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. ഒ​ന്നും,ര​ണ്ടും ഘ​ട്ട​ങ്ങ​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത​വ​രും എ​ന്നാ​ൽ മൂ​ന്നാം ഘ​ട്ട​ത്തി​ൽ പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്ത അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​നാ​യോ അ​ല്ലാ​ത്ത പ​ക്ഷം വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത ശേ​ഷം അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കാ​നു​ള​ള ച​ലാ​ൻ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ലോ ഫീ​സ് അ​ട​യ്ക്ക​ണം. ഒ​ന്ന്,ര​ണ്ട്,മൂ​ന്ന് അ​ലോ​ട്ട്മെ​ന്‍റു​ക​ൾ വ​ഴി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ​ക്ക് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന തീ​യ​തി​ക​ളി​ൽ കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാം.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ളേ​ജ്, കോ​ഴ്സ്, കാ​റ്റ​ഗ​റി, അ​ഡ്മി​ഷ​ൻ തീ​യ​തി എ​ന്നി​വ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ നി​ന്ന് ല​ഭി​ക്കും. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം(​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ കാ​ണു​ക) മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. ഇ​പ്ര​കാ​രം നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കി​ല്ല. ഇ​ങ്ങ​നെ​യു​ള്ള​വ​രു​ടെ സീ​റ്റു​ക​ൾ റ​ദ്ദാ​കു​ന്ന​തും ആ ​സീ​റ്റു​ക​ൾ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തു​മാ​ണ്.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ തൃ​പ്ത​ര​ല്ലെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട തി​നാ​യി അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ളേ​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ജൂ​ലൈ നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ളി​ൽ നീ​ക്കം ചെ​യ്യ​ണം. നി​ല നി​ർ​ത്ത​പ്പെ​ടു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ തു​ട​ർ​ന്ന് വ​രു​ന്ന അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തും പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന പ​ക്ഷം ആ ​സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്.

മ​തി​യാ​യ കാ​ര​ണ​ത്താ​ൽ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സ​മ​യ​ത്തും തീ​യ​തി​യി​ലും ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 30ന് ​ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാം.

ബി​എ​ഡ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

29മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് (2013സ്കീം ​സ​പ്ലി​മെ​ന്‍റ​റി&2004 സ്കീം ​മേ​ഴ്സി ചാ​ൻ​സ്) തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ, തൈ​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം. കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബി​എ​ഡ് സെ​ന്‍റ​ർ, തേ​വ​ള്ളി കൊ​ല്ലം. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കോ​ള​ജു​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, ആ​ല​പ്പു​ഴ എ​ന്നീ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​വി​ടെ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ(​എ​ഫ്ഡി​പി സി​ബി​സി​എ​സ്) പ​രീ​ക്ഷാ​ഫ​ലം

ഏ​പ്രി​ൽ 2018 ൽ ​ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ (എ​ഫ്ഡി​പി സി​ബി​സി​എ​സ്) (2013 അ​ഡ്മി​ഷ​ൻ മു​ത​ൽ 2015 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി ജൂ​ലൈ 18വ​രെ അ​പേ​ക്ഷി​ക്കാം.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക്ക്

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2008 സ്കീം ​പാ​ർ​ട്ട് ടൈം ​റീ​സ്ര​ക്ച്ചേ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 25ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ​യ്ക്ക് 29 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ലൈ ര​ണ്ടു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ലൈ നാ​ലു​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ (ആ​ന്വ​ൽ സ്കീം ​വൈ​വ വോ​സി)

2018 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ പാ​ർ​ട്ട് മൂ​ന്ന് ബി​എ ഇം​ഗ്ലീ​ഷ് (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി 26 മു​ത​ൽ യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സ്, പാ​ള​യം, 27 മു​ത​ൽ കെ​യു​സി​ടി​ഇ കൊ​ല്ലം, എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ ഫി​ലോ​സ​ഫി ഫ​ലം

2018 എ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​എ ഫി​ലോ​സ​ഫി 20162018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ന്നി പോ​ൾ ഫെ​ർ​ണാ​ണ്ട​സ് ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

വ​നി​താ ഹോ​സ്റ്റ​ൽ പ്ര​വേ​ശ​നം

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് തൈ​ക്കാ​ടു​ള്ള സ​ർ​വ​ക​ലാ​ശാ​ല വ​നി​താ ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള​ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി ക്ഷ​ണി​ച്ചു. പ്ര​വേ​ശ​ന​ത്തി​നു​ള​ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ 26 മു​ത​ൽ സ​മ​ർ​പ്പി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ പി.​ജി ഫ​ലം

2017 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം, അ​റ​ബി​ക്, സം​സ്കൃ​തം (സ്പെ​ഷ​ൽ), ഹി​സ്റ്റ​റി, എം​എ​സ്‌​സി ഫി​സി​ക്സ്, ബ​യോ​കെ​മി​സ്ട്രി, പോ​ളി​മ​ർ കെ​മി​സ്ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി, ഇ​ല​ക്ട്രോ​ണി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​പി​എ എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം) ​റെ​ഗു​ല​ർ പ​രീ​ക്ഷ, നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ​യും ഫ​ലം വെ​ബ്സൈ​റ്റി​ൽ.