University News
മാ​​​നേ​​​ജ്മെ​​​ന്‍റ് ഓ​​​ഫ് ലേ​​​ണിം​​​ഗ് ഡി​​​സെബി​​​ലി​​​റ്റി കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
കൊ​​​ച്ചി: സ്റ്റേ​​​റ്റ് റി​​​സോ​​​ഴ്സ് സെ​​​ന്‍റ​​​റി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​സ്ആ​​​ർ​​​സി ക​​​മ്യൂ​​​ണി​​​റ്റി കോ​​​ള​​​ജ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് ഓ​​​ഫ് ലേ​​​ണിം​​​ഗ് ഡി​​​സെ​​​ബി​​​ലി​​​റ്റി കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ്ല​​​സ്ടു ആ​​​ണ് യോ​​​ഗ്യ​​​ത. വി​​​ദൂ​​​ര വി​​​ദ്യാ​​​ഭ്യാ​​​സ രീ​​​തി​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന ആ​​​റു​​​മാ​​​സ കോ​​​ഴ്സ് ജൂ​​​ലൈ ആ​​​ദ്യ​​​വാ​​​രം ആ​​​രം​​​ഭി​​​ക്കും. കോ​​​ഴ്സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക ക്ലാ​​​സു​​​ക​​​ൾ, പ്രാ​​​ക്ടി​​​ക്ക​​​ൽ ട്രെ​​​യി​​​നിം​​​ഗ് എ​​​ന്നി​​​വ​​​യ്ക്കു പു​​​റ​​​മേ പ​​​ഠ​​​ന സാ​​​മ​​​ഗ്രി​​​ക​​​ളും ന​​​ൽ​​​കും.

അ​​​പേ​​​ക്ഷാ ഫോ​​​മും പ്രോ​​​സ്പെ​​​ക്ട​​​സും 200 രൂ​​​പ നി​​​ര​​​ക്കി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ന്ദാ​​​വ​​​നം പോ​​​ലീ​​​സ് ക്യാ​​​ന്പി​​​നു സ​​​മീ​​​പം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​സ്ആ​​​ർ​​​സി ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ക്കും. ത​​​പാ​​​ലി​​​ൽ വേ​​​ണ്ട​​​വ​​​ർ എ​​​സ്ആ​​​ർ​​​സി ക​​​മ്യൂ​​​ണി​​​റ്റി കോ​​​ള​​​ജി​​​ന്‍റെ പേ​​​രി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മാ​​​റാ​​​വു​​​ന്ന 250 രൂ​​​പ​​​യു​​​ടെ ഡി​​​മാ​​​ൻ​​​ഡ് ഡ്രാ​​​ഫ്റ്റ് സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ക്കു​​​ക. കോ​​​ഴ്സ് സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ wwws.rc.kerala.gov.in, wwsw.rccc.in എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ണ്‍ 30.
More News