University News
പോ​ളി​ടെ​ക്‌​നി​ക്: 30ന് ​​​അ​​​വ​​​സാ​​​ന റാ​​​ങ്ക് ലി​​​സ്റ്റും ആ​​​ദ്യ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 45 ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ലേ​​​ക്കും ആ​​​റ് എ​​​യ്ഡ​​​ഡ് പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ലേ​​​ക്കും 19 സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഉ​​​യ​​​ര്‍​ന്ന ഫീ​​​സോ​​​ടു​​​കൂ​​​ടി​​​യ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും 1,000,76 അ​​​പേ​​​ക്ഷ​​​ക​​​ര്‍. 14,725 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള​​​ള​​​ത്. ജൂ​​​ണ്‍ 22 ആ​​​യി​​​രു​​​ന്നു അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി. 25ന് ​​​ട്ര​​​യ​​​ല്‍ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. 28 വ​​​രെ പ​​​രാ​​​തി​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​റി​​​യി​​​ക്കാ​​​നും ഓ​​​പ്ഷ​​​നു​​​ക​​​ള്‍ ഭാ​​​ഗി​​​ക​​​മാ​​​യോ പൂ​​​ര്‍​ണ​​​മാ​​​യോ മാ​​റ്റാ​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. 30ന് ​​​അ​​​വ​​​സാ​​​ന റാ​​​ങ്ക് ലി​​​സ്റ്റും ആ​​​ദ്യ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
More News