University News
അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് : അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ അ​​​ധ്യാ​​​പ​​​ക അ​​​വാ​​​ര്‍​ഡ് 201718 നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​വ​​ർ​​ക്ക് ഇ​​പ്പോ​​ൾ അ​​പേ​​ക്ഷി​​ക്കാം. ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ധ്യാ​​​പ​​​ക​​​ര്‍ കേ​​​ന്ദ്ര മാ​​​ന​​​വ​​​ശേ​​​ഷി വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ നി​​​ര്‍​ദേ​​​ശം (www.mhrd.gov.in/www.nationalawardtoteachers.com) അ​​​നു​​​സ​​​രി​​​ച്ചു വേ​​ണം അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാ​​ൻ.
More News