University News
ഐ​ടി​ഐ പ്ര​വേ​ശ​നം: പ്രി​ന്‍റൗ​ട്ടും ഫീ​സും ന​ല്‍​ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018 ഓ​​​ഗ​​​സ്റ്റ് സെ​​​ഷ​​​നി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ഐ​​​ടി​​​ഐ​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ണ്‍​ലൈ​​​നി​​​ല്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ച​​​വ​​​ര്‍ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടും ഫീ​​​സും ന​​​ല്‍​ക​​​ണം. അ​​​വ​​​സാ​​​ന തി​​​യ​​​തി ജൂ​​​ലൈ മൂ​​​ന്ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്. അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കു​​​മ്പോ​​​ള്‍ എ​​​ല്ലാ ഐ​​​ടി​​​ഐ​​​ക​​​ളി​​​ലും പ​​​ര​​​മാ​​​വ​​​ധി ട്രേ​​​ഡ് ചോ​​​യി​​​സ് ഉ​​​ള്‍​പ്പെ​​​ടു​​​ത്തി പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്ത​​​ണം.
More News