University News
അ​​സം​​പ്ഷ​​നി​​ൽ ഡി​​ഗ്രി ക്ലാ​​സു​​ക​​ൾ നാളെ തുടങ്ങും
ച ​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​സം​​​പ്ഷ​​​ൻ ഓ​​​ട്ടോ​​​ണ​​​മ​​​സ് കോ​​​ള​​​ജി​​​ൽ ഒ​​​ന്നാം വ​​​ർ​​​ഷ ഡി​​​ഗ്രി ക്ലാ​​​സു​​​ക​​​ൾ നാളെ ​​​ആ​​​രം​​​ഭി​​​ക്കും. അ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ ര​​​ക്ഷ​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സി​​​സ്റ്റ​​​ർ ചെ​​​റു​​​കു​​​സു​​​മം സി​​​എം​​​സി അ​​​റി​​​യി​​​ച്ചു.
More News