University News
പ​രീ​ക്ഷ ടൈം​ടേ​ബി​ൾ
ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തു​ട​ങ്ങു​ന്ന ബി​എ​സ‌്സി (ആ​ന്വ​ൽ സ്കീം) ​സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ൾ​ക്കു​ള​ള മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ജൂ​ലൈ​യി​ൽ ന​ട​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ബി​ടെ​ക് കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന അ​ഞ്ച്, ആ​റ്, ഏ​ഴ്, എ​ട്ട് സെ​മ​സ്റ്റ​ർ ബി.​ടെ​ക് പാ​ർ​ട്ട്​ടൈം റീ​സ്ട്ര​ക്ചേ​ർ​ഡ് (2008 സ്കീം) ​പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


പ്ര​വേ​ശ​ന പ​രീ​ക്ഷ

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ് ജൂ​ലൈ നാ​ലി​നു രാ​വി​ലെ 10നു ​ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സി​ന്‍റെ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റ് 30 വ​രെ​യും ല​ഭി​ക്കാ​ത്ത​വ​ർ ജൂ​ലൈ ര​ണ്ടി ന് ​മു​ന്പ് ഇ​ൻ​സി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ന്‍റെ ഓ​ഫീ​സി​ൽ നി​ന്ന് കൈ​പ്പ​റ്റേ​ണ്ട താ​ണ്.