University News
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പി​ജി പ്ര​വേ​ശ​നം
2018 19 അ​ധ്യ​യ​നവ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ര​ജി​സ്റ്റ​ർചെ​യ്ത് അ​ക്കാ​ദ​മി​ക് വി​വ​ര​ങ്ങ​ളും കോ​ള​ജ് ഓ​പ്ഷ​നും ന​ൽ​കി​യി​ട്ടു​ള്ള​വ​ർ അ​വ ശ​രി​യാ​ണോയെന്ന് ശ്ര​ദ്ധാ​പൂ​ർ​വം പ​രി​ശോ​ധി​ക്ക​ണം. അ​ക്കാ​ദ​മി​ക് വി​വ​ര​ങ്ങ​ളും കോ​ള​ജ് ഓ​പ്ഷ​നും ആ​വ​ശ്യ​മെ​ങ്കി​ൽ എ​ഡി​റ്റു ചെ​യ്ത് സ​ബ്മി​റ്റ് ചെ​യ്തശേ​ഷം പ്രി​ന്‍റെ​ടു​ത്ത് വേ​രി​ഫൈ ചെ​യ്യേ​ണ്ട​തും എ​ന്തെ​ങ്കി​ലും തിരുത്തൽ ആ​വ​ശ്യ​മാ​യി വ​രു​ന്നെ​ങ്കി​ൽ സിം​ഗി​ൾ വി​ൻ​ഡോ അ​ഡ്മി​ഷ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​തുമാ​ണ്. ഫോ​ൺ: 0497 2715261, 04972715284, 9446382340.

പു​നഃ​പ്ര​വേ​ശ​നം, കോ​ള​ജ് ട്രാ​ൻ​സ്ഫ​ർ: അ​വ​സാ​ന തീ​യ​തി 30

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലെ 3, 5 സെ​മ​സ്റ്റു​ക​ളി​ലേ​ക്കു​ള്ള പു​നഃ​പ്ര​വേ​ശ​നം, കോ​ള​ജ് ട്രാ​ൻ​സ്ഫ​ർ എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 30 നകം സ​മ​ർ​പ്പി​ക്ക​ണം. വൈ​കി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

എം​എ​ഡ് അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ എം​എ​ഡ് കോ​ഴ്സി​ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ 21 വ​രെ നീ​ട്ടി.

ബി​ടെ​ക് ഹാ​ൾ​ടി​ക്ക​റ്റ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​ടെ​ക് ആ​റാം സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പാ​ർ​ട്ട്ടൈം ഉ​ൾ​പ്പെ​ടെ) മേ​യ് 2018 പ​രീ​ക്ഷ​ക​ൾ ഇന്ന് ആ​രം​ഭി​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വാ​ചാ​പ​രീ​ക്ഷാ തീ​യ​തി​ക​ൾ പു​നഃക്ര​മീ​ക​രി​ച്ചു

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി മാ​ർ​ച്ച് 2018) യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം, പ്രോ​ജ​ക്ട് വാ​ചാ​പ​രീ​ക്ഷ, പൊ​തു വാ​ചാ പ​രീ​ക്ഷ എന്നിവ മാ​ടാ​യി സി​എ​എ​സ് കോ​ള​ജി​ൽ ജൂ​ലൈ 2, 3 തീ​യ​തി​ക​ളി​ലേ​ക്കും കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ജൂ​ലൈ 4, 5 തീ​യ​തി​ക​ളി​ലേ​ക്കും പു​നഃക്ര​മീ​ക​രി​ച്ചു. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.


പ്രോ​ജ​ക്‌ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ

ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി മാ​ർ​ച്ച് 2018) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ/​പ്രോ​ജ​ക്‌ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ 28 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ഇ​ല​ക്‌ട്രോ​ണി​ക്സ്/ ഇ​ല​ക്‌ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി​മേ​യ് 2018) ഡി​ഗ്രി​ കോ​ർ, കോം​പ്ലി​മെ​ന്‍റ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 28 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.


ബി​എ​സ്‌സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി/ ബ​യോ​കെ​മി​സ്ട്രി/​എം​എ​ൽ​ടി പ​രീ​ക്ഷ​ക​ൾ

മൂ​ന്നും നാ​ലും വ​ർ​ഷ ബി​എ​സ്‌സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി/​ബ​യോ കെ​മി​സ്ട്രി/​എം​എ​ൽ​ടി (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ ജൂ​ലൈ ര​ണ്ട് ​വ​രെ​യും 160 രൂ​പ പി​ഴ സ​ഹി​തം ജൂ​ലൈ നാ​ലു വ​രെ​യും സ​മ​ർ​പ്പി​ക്കാം. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.