University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ ജൂ​ലൈ ര​ണ്ടി​ന് ആ​രം​ഭി​ക്കും
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ൾ (ഗ​വ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ) യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങി​ൾ ഒ​ന്നാം വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ ജൂ​ലൈ ര​ണ്ടി​ന് ആ​രം​ഭി​ക്കും.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് വ​കു​പ്പി​ലെ വി​വി​ധ പ്രോ​ജ​ക്ട് ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യു​ജി​സി നെ​റ്റ്/​സെ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്കു​ള​ള സൗ​ജ​ന്യ പ​രി​ശീ​ല​നം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം യു​ജി​സി നെ​റ്റ്/​സെ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്കു​ള​ള സൗ​ജ​ന്യ പ​രി​ശീ​ല​നം തു​ട​ങ്ങു​ന്നു. സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു പ​ഠി​ക്കു​ന്ന​തും വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​മാ​യ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ പ്പെ​ട്ട​വ​ർ​ക്കും, ക്രീ​മി​ലെ​യ​റി​ൽ​പെ​ടാ​ത്ത മ​റ്റു പി​ന്നോ​ക്ക​വി​ഭാ​ഗ​ക്കാ​ർ​ക്കും, മ​ത​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്കും സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ നി​ന്നും അ​പേ​ക്ഷ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും സം​വ​ര​ണ​വും തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം 2018 ജൂ​ലൈ 10 ന​കം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ നേ​രി​ട്ട് സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ൾ​ക്കും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ലൈ​ബ്ര​റി കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ചെ​ങ്ങ​ന്നൂ​ർ ഇ​ര​മ​ല്ലി​ക്ക​ര ശ്രീ.​അ​യ്യ​പ്പാ കോ​ളേ​ജി​ൽ ആ​രം​ഭി​ക്കു​ന്ന ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ 13. യോ​ഗ്യ​ത പ്ല​സ്ടു/​പ്രീ​ഡി​ഗ്രി. പ്രാ​യ​പ​രി​ധി ഇ​ല്ല.

സ​ർ​ക്കാ​ർ ശ​ന്പ​ളം വാ​ങ്ങു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ൽ ഇ​ള​വ് (എ​സ്എ​സ്എ​ൽ​സി പാ​സാ​യാ​ൽ മ​തി.) അ​പേ​ക്ഷാ ഫോ​റം കോ​ള​ജി​ൽ ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 04792427615, 9447981459, 9961185754 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ

മേ​ഴ്സി ചാ​ൻ​സ് അ​നു​വ​ദി​ച്ചി​ട്ടു​ള​ള ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 മേ​യ് മാ​സം ന​ട​ത്തി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി ജി​യോ​ള​ജി 20162018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​ശ മെ​റി​ൻ ജോ​ളി ഒ​ന്നാം റാ​ങ്ക് (ര​ജി.​നം.82716611004)​ക​ര​സ്ഥ​മാ​ക്കി.

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​എ സോ​ഷ്യോ​ള​ജി 20162018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ടി.​അ​മീ​ന ഹ​സ്ന ഒ​ന്നാം റാ​ങ്ക് (ര​ജി.​നം.84516632001) ക​ര​സ്ഥ​മാ​ക്കി.

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​എ ലിം​ഗ്വി​സ്റ്റി​ക്സ് 20162018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എം.​എ​ൻ.​ജാ​സ്മി​ൻ ഒ​ന്നാം റാ​ങ്ക് (ര​ജി.​നം.83516625009) ക​ര​സ്ഥ​മാ​ക്കി.

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി 20162018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. യു.​ജി .അ​ഞ്ജ​ലി ഒ​ന്നാം റാ​ങ്ക് (ര​ജി.​നം.84216614006) ക​ര​സ്ഥ​മാ​ക്കി.

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​എ ഹി​ന്ദി ലാം​ഗ്വ​ജ് & ലി​റ്റ​റേ​ച്ച​ർ 20162018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​സ്.​സു​ര​ഭി ഒ​ന്നാം റാ​ങ്ക് (ര​ജി.​നം.82916621016) ക​ര​സ്ഥ​മാ​ക്കി.

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് 20162018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജി.​എ​സ് . ആ​ഷി​മ ഗോ​പ​ൻ ഒ​ന്നാം റാ​ങ്ക് (ര​ജി.​നം.83716612013) ക​ര​സ്ഥ​മാ​ക്കി.

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​എ മ​ല​യാ​ളം ലാം​ഗ്വ​ജ് & ലി​റ്റ​റേ​ച്ച​ർ 20162018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​ർ.​ര​മ്യ രാ​ജ​ൻ ഒ​ന്നാം റാ​ങ്ക് (ര​ജി.​നം.83616626011) ക​ര​സ്ഥ​മാ​ക്കി.

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​കോം 20162018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ബി.​അ​ഞ്ജ​ലി ഒ​ന്നാം റാ​ങ്ക് (ര​ജി.​നം.81816634001) ക​ര​സ്ഥ​മാ​ക്കി.

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് 20162018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​ര്യ വി. ​വി​ൻ​സെ​ന്‍റ് ഒ​ന്നാം റാ​ങ്ക് (ര​ജി.​നം.84116629006) ക​ര​സ്ഥ​മാ​ക്കി.

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി കെ​മി​സ്ട്രി 20162018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ബി​യാ കെ. ​മോ​ഹ​ൻ ഒ​ന്നാം റാ​ങ്ക് (ര​ജി.​നം.81716605002) ക​ര​സ്ഥ​മാ​ക്കി.

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി ആ​ക്ച്യു​റ​യ​ൽ 20162018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​സ് .അ​ശ്വ​തി ഒ​ന്നാം റാ​ങ്ക് (ര​ജി.​നം.82216608003) ക​ര​സ്ഥ​മാ​ക്കി.

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​എ ഇ​ക്ക​ണോ​മി​ക്സ് 20162018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. രേ​ഷ്മ രാ​ജീ​വ​ൻ ഒ​ന്നാം റാ​ങ്ക് (ര​ജി.​നം.82416619017) ക​ര​സ്ഥ​മാ​ക്കി.

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി 20162018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റോ​ഷ്നി പ്ര​സാ​ദ് ഒ​ന്നാം റാ​ങ്ക് (ര​ജി.​നം.82016606007) ക​ര​സ്ഥ​മാ​ക്കി.

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് 20162018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജോ​ളി ജോ​യ് ഒ​ന്നാം റാ​ങ്ക് (ര​ജി.​നം.82116607012) ക​ര​സ്ഥ​മാ​ക്കി.

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി ഫി​സി​ക്സ് 20162018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി.​അ​മൃ​ത ഒ​ന്നാം റാ​ങ്ക് (ര​ജി.​നം.84016613001)​ക​ര​സ്ഥ​മാ​ക്കി.

2018 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വ​ജ് & ലി​റ്റ​റേ​ച്ച​ർ 20162018 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​നി ട്രീ​സ ജോ​സ​ഫ് ഒ​ന്നാം റാ​ങ്ക് റാ​ങ്ക് (ര​ജി.​നം.83116623003) ക​ര​സ്ഥ​മാ​ക്കി.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018 മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട ലി​ങ്ക്

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള​ള മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു പ്രാ​വ​ശ്യം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​തി​ല്ല. ആ​ദ്യ​ത്തെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ പ്രി​ന്‍റൗ​ട്ട് ത​ന്നെ മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​നും ഉ​പ​യോ​ഗി​ക്കാം. ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ഒ​രു ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ മ​തി​യാ​കും.