University News
എം​സി​എ -റ​ഗു​ല​ർ/ലാ​റ്റ​റ​ൽ എ​ൻ​ട്രി-​എ​സ്‌​സി/​എ​സ്ടി, എ​ൻ​ആ​ർ​ഐ ഒ​ഴി​വു​ക​ൾ
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എം​സി​എ (റ​ഗു​ല​ർ ത്രി​വ​ത്സ​ര കോ​ഴ്സ്), എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി ദ്വി​വ​ത്സ​ര കോ​ഴ്സ്) കോ​ഴ്സു​ക​ളി​ൽ എ​സ്‌​സി/​എ​സ്ടി, എ​ൻ​ആ​ർ​ഐ ക്വാ​ട്ട​ക​ളി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. പാ​ല​യാ​ട് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ടി എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ എം​സി​എ (റ​ഗു​ല​ർ ത്രി​വ​ത്സ​ര കോ​ഴ്സ്) കോ​ഴ്സി​ൽ എ​സ്‌​സി/​എ​സ്ടി ക്വാ​ട്ട​യി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ ഐ​ടി വി​ഭാ​ഗ​വു​മാ​യി ജൂ​ലൈ ര​ണ്ടി​ന​കം ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ ന​ന്പ​ർ: 0497 2784535.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ ക്ലാ​സു​ക​ൾ നാ​ളെ തു​ട​ങ്ങും

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​ല്ലാ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും 201819 അ​ധ്യ​യ​നവ​ർ​ഷ​ത്തെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ ക്ലാ​സു​ക​ൾ നാ​ളെ ആ​രം​ഭി​ക്കും.


ബി​പി​ടി (സ​പ്ലി​മെ​ന്‍റ​റി) പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം വ​ർ​ഷ ബി​പി​ടി (സ​പ്ലി​മെ​ന്‍റ​റി) പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലും നാ​ലാം വ​ർ​ഷ ബി​പി​ടി (സ​പ്ലി​മെ​ന്‍റ​റി) പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലു​മാ​യി ത​ല​ശേ​രി കോ​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടണം.