Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള നാ​ലാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ജൂ​ലൈ നാ​ലി​ന്
201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള നാ​ലാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് (http://admissions.keralauniversity.ac.in) എ​ന്ന വെ​ബ്സൈ​റ്റി​ൽ നാ​ളെ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ർ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​റും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​തു വ​രെ​യും ഒ​രു കോ​ള​ജു​ക​ളി​ലും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തും എ​ന്നാ​ൽ ഈ ​അ​ലോ​ട്ട്മെ​ന്‍റി​ൽ പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ യൂ​ണി​വേ​ഴ്സി​റ്റി ഫീ​സ് ഓ​ണ്‍​ലൈ​ൻ വ​ഴി​യോ ച​ലാ​ൻ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ലോ അ​ട​യ്ക്ക​ണം. യൂ​ണി​വേ​ഴ്സി​റ്റി ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 1525 രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 840 രൂ​പ​യു​മാ​ണ്. ഇ​പ്ര​കാ​രം യൂ​ണി​വേ​ഴ്സി​റ്റി ഫീ​സ് അ​ട​ച്ച​വ​ർ ഫീ​സ് അ​ട​ച്ച​തി​ന്‍റെ വി​വ​രം വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ ശേ​ഷം അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ പ്രി​ന്‍റ​ടു​ക്കേ​ണ്ട​തും മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം.

മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ ത​ങ്ങ​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​യ്ക്ക് നാ​ലാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ വീ​ണ്ടും ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സ്, കാ​റ്റ​ഗ​റി, അ​ഡ്മി​ഷ​ൻ തീ​യ​തി എ​ന്നി​വ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. അ​ങ്ങ​നെ​യു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും ഇ​പ്പോ​ൾ പ്ര​വേ​ശ​നം നേ​ടി​യി​രി​ക്കു​ന്ന കോ​ള​ജി​ൽ നി​ന്ന് ടി​സി വാ​ങ്ങി പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. ഇ​ങ്ങ​നെ​യു​ള്ള​വ​ർ വീ​ണ്ടും യൂ​ണി​വേ​ഴ്സി​റ്റി ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല.

അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ തീ​യ​തി​ക​ളി​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ (അ​സ​ൽ) സ​ഹി​തം മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന ദി​വ​സം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കു​ന്ന​തും അ​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.
പ്ര​വേ​ശ​ന സ​മ​യ​ത്ത് ഹാ​ജ​രാ​കാ​നു​ള്ള രേ​ഖ​ക​ൾ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​വ​യ്ക്ക​ണം. രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ അ​ധി​ക സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

നാ​ലാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം ല​ഭി​ക്കു​ന്ന കോ​ള​ജും,കോ​ഴ്സും തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​തി​നാ​യി അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​നം തേ​ട​ണം.

പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ൻ ജൂ​ലൈ 2018 സെ​ഷ​ൻ

ജൂ​ലൈ 2018 സെ​ഷ​ൻ പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​ന് ഒ​ഴി​വു​ക​ളു​ള​ള വി​ഷ​യ​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. 2018 ജൂ​ലൈ ര​ണ്ടു​മു​ത​ൽ 15 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ വെ​ബ്സൈ​റ്റി​ൽ (www.research.keralauniversity.ac.in) അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. ടീ​ച്ചിം​ഗ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ ഇ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും അ​നു​ബ​ന്ധ രേ​ഖ​ക​ളും 16ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി ര​ജി​സ്ട്രാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി എ​ക്സാ​മി​നേ​ഷ​ൻ ജൂ​ലൈ 2017, സ​പ്ലി​മെ​ന്‍റ​റി (2008 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം ജൂ​ണ്‍ 30 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 18. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014& 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 23.

2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട്​ടൈം റീ​സ്ട്ര​ക്ചേ​ർ​ഡ് (2008 സ്കീം), 2017 ​ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, 2017 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് എ​ന്നി​വ​യു​ടെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ സി​എ​സ്എ​സ് 20162018 ബാ​ച്ച് പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​ങ്ങ​ൾ

എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി ഒ​ന്നാം റാ​ങ്ക് സ്മൃ​തി സ​നി​ൽ (ര​ജി.​നം.81416602010). എം​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ് ഒ​ന്നാം റാ​ങ്ക് ആ​ർ.​ല​ക്ഷ്മി (ര​ജി.​നം.82616610006). എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് ഒ​ന്നാം റാ​ങ്ക് അ​ഞ്ജ​ന ബെ​ൻ​സ് (ര​ജി.​നം.84716615004). എം​എ​ഡ് ഒ​ന്നാം റാ​ങ്ക് ഗീ​തു ദി​നേ​ശ് (ര​ജി.​നം.82516636007). എം​എ​ൽ​ഐ​സി ഒ​ന്നാം റാ​ങ്ക് എ​സ്.​ബി. ഷി​ബി​ൻ (ര​ജി.​നം.83416638013). വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ എ​സ്എ​ൽ​പി പ​രീ​ക്ഷ

ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം) ​ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 11 വ​രെ​യും 50 രൂ​പ പി​ഴ​യോ​ട് കൂ​ടി 13 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു കൂ​ടി 16 വ​രെ​യും അ​പേ​ക്ഷി​ക്കാം.

2018 ജൂ​ലൈ മാ​സം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​കോം ഡി​ഗ്രി, ബി​എ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് 10 വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും, 125 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​ടെ​ക് 2008 സ്കീം ​ടൈം​ടേ​ബി​ൾ

12ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2008 സ്കീം ​ജൂ​ലൈ/​ഓ​ഗ​സ്റ്റ് 2018 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഹാ​ൾ ടി​ക്ക​റ്റ്

കാ​ട്ടാ​ക്ക​ട, ക​ണ്ട​ല പ​ങ്ക​ജ​ക​സ്തൂ​രി കോ​ള​ജ് സെ​ന്‍റ​റാ​യി ആ​റ്, ഏ​ഴ് സെ​മ​സ്റ്റ​ർ 2008 സ്കീം ​ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി ജൂ​ലൈ 2018 പ​രീ​ക്ഷ​ക​ൾ എ​ഴു​തേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ ന​രു​വാ​മൂ​ട് ട്രി​നി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​വി​ടെ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.



പ​രീ​ക്ഷാ​ഫ​ലം
പ​​രീ​​ക്ഷ മാ​​റ്റി
പ​രീ​ക്ഷ മാ​റ്റി
സ്ക്രൈ​ബ് പ്ര​തി​ഫ​ലം ഉ​യ​ർ​ത്തി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​ത്തി​നു യു​ജി​സി​ അം​ഗീ​കാ​രം
പ​രീ​ക്ഷ മാ​റ്റി
മാ​​​റ്റി​​​വ​​​ച്ച പ​​​രീ​​​ക്ഷ​​​ക​​​ൾ
ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് ക്ലാ​സു​ക​ൾ എ​ട്ടി​ന് ആ​രം​ഭി​ക്കും
പ​രീ​ക്ഷാ​ഫ​ലം
എം​ബി​എ പ​രീ​ക്ഷ
ബി​എ​സ്‌​സി പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018: കോ​ള​ജ്ത​ല സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ആ​റി​ലേ​ക്ക് മാ​റ്റി
ഒ​ന്നാം വ​ർ​ഷ പി.​ജി പ്ര​വേ​ശ​നം: തീ​യ​തി നീ​ട്ടി
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം:പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന യു​ഐ​ടി​ക​ളി​ലെ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 31-ന്
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
പ​രീ​ക്ഷാ​ഫ​ലം
കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി അ​ഡീ​ഷ​ണ​ൽ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്
പ​​രീ​​ക്ഷാ​​ഫ​​ലം
എം​എ​ഫ്എ ടൈം​ടേ​ബി​ൾ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.