University News
പി​​ജി : സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലേ​​ക്കു നാ​​ലു വ​​രെ അ​​പേ​​ക്ഷി​​ക്കാം
മാ​​നേ​​ജ്​​മെ​​ന്‍റ്, ക​മ്യൂ​ണി​​റ്റി, സ് പോ​​ർ​​ട്സ്, ക​​ൾ​​ച്ച​​റ​​ൽ ക്വോ​ട്ട, വി​​ക​​ലാം​​ഗ വി​​ഭാ​​ഗ​​ത്തി​​നു സം​​വ​​ര​​ണം ചെ​​യ്ത സീ​​റ്റു​​ക​​ൾ എ​​ന്നി​​വ​​യി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ ഏ​​ക​​ജാ​​ല​​ക സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ അ​​പേ​​ക്ഷി​​ക്ക​ണം. പ​​ക​​ർ​​പ്പ് പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ള​​ജു​​ക​​ളി​​ൽ നേ​​രി​​ട്ട് സ​​മ​​ർ​​പ്പി​​ക്ക​​ണം. ല​​ക്ഷ​​ദ്വീ​​പി​​ൽ​​നി​​ന്നു​​ള്ള അ​​പേ​​ക്ഷ​​ക​​ർ​ക്ക് ഓ​​രോ കോ​​ള​​ജി​​ലും സീ​​റ്റ് സം​വ​ര​ണ​മു​ണ്ട്. മാ​​നേ​​ജ്മെ​​ന്‍റ്/​​ക​​മ്യൂ​ണി​​റ്റി ക്വോ​ട്ടാ സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​മു​​ള്ള പ്ര​​വേ​​ശ​​നം സം​​ബ​​ന്ധി​​ച്ച സ​​ർ​​വ​​ക​​ലാ​​ശാ​​ല വി​​ജ്ഞാ​​പ​​നം വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. കോ​​ള​​ജ​​ധി​​കൃ​​ത​​ർ വി​​ജ്ഞാ​​പ​​ന​​ത്തി​​ലു​​ള്ള തീ​​യ​​തി​​ക​​ൾ​​ക്ക​​നു​​സൃ​​ത​​മാ​​യി​​ത​​ന്നെ പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി പൂ​​ർ​​ത്തീ​​ക​​രി​​ക്ക​​ണം. ക​​മ്യൂ​​ണി​​റ്റി ക്വോ​​ട്ടാ​​യി​ൽ അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ 14നു ​​മു​​ന്പാ​​യി ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളി​​ൽ പ്രി​​ന്‍റൗ​​ട്ടു​​മാ​​യി നേ​​രി​​ട്ട് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം.

അ​​പേ​​ക്ഷാ തീ​​യ​​തി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ (പു​​തി​​യ സ്കീം 2017 ​​അ​​ഡ്മി​​ഷ​​ൻ ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി, സ്പെ​​ഷ​ൽ ബാ​​ച്ച്) പ​​രീ​​ക്ഷ​​ക​​ൾ 20ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ നാ​​ലു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ അ​​ഞ്ചു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഏ​​ഴു വ​​രെ​​യും സ​​മ​​ർ​​പ്പി​​ക്കാം. റെഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 150 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 150 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. ലാ​​ബ് പ​​രീ​​ക്ഷ​​യ്ക്ക് വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റി​​നു​​ള്ള ഫീ​​സ് അ​​ട​​ച്ചു ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം.

പ്രാ​​ക്ടി​​ക്ക​​ൽ

നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, മ​​ൾ​​ട്ടി​​മീ​​ഡി​​യ, വി​​ഷ്വ​​ൽ ആ​​ർ​​ട്സ്, വി​​ഷ്വ​​ൽ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ, ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് വി​​ഷ്വ​​ൽ എ​​ഫ​​ക്ട്സ്, ഓ​​ഡി​​യോ​​ഗ്രാ​​ഫി ആ​​ൻ​​ഡ് ഡി​​ജി​​റ്റ​​ൽ എ​​ഡി​​റ്റിം​​ഗ്(സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി 2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2013 2015 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) ഏ​​പ്രി​​ൽ 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ നാ​​ലു മു​​ത​​ൽ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബോ​​ട്ട​​ണി

(റെ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ മൂ​​ന്നു മു​​ത​​ൽ അ​​താ​​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ. വൈ​​വാ​​വോ​​സി നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് (റെഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും ഒ​​ന്പ​​തു മു​​ത​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ. ഇ​​ട​​ത്ത​​ല അ​​മീ​​ൻ കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പെ​​രു​​ന്പാ​​വൂ​​ർ മാ​​ർ​​ത്തോ​​മാ കോ​​ള​​ജി​​ലും ഐ​​രാ​​പു​​രം സി​​ഇ​​ടി കോ​​ള​​ജ് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ കോ​​ല​​ഞ്ചേ​​രി സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് കോ​​ള​​ജി​​ലും വൈ​​വ​​വോ​​സി​​ക്കു ഹാ​​ജ​​രാ​​ക​​ണം.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ് (റെഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി)
പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 16 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

വാ​​ക്ക് ഇ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ

ക​​രാ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​പി​​എ​​ബി​​എ​​ക്സ്/(​​മെ​​യി​​ന്‍റ​​ന​​ൻ​​സ്) ഓ​​പ്പ​​റേ​​റ്റ​​ർ ആ​​യി പ്ര​​തി​​മാ​​സം 15,000 രൂ​​പ നി​​ര​​ക്കി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​നാ​​യി ഏ​​ഴി​​നു രാ​​വി​​ലെ 11.30നു ​​വാ​​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും. ഫോ​​ണ്‍: 0481 2733302.
...