University News
പിജി ഏകജാലകം: ഓണ്‍ലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും
സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് അ​വ​സാ​നി​ക്കും.

സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ട് ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ മെ​രി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ (എ​സ്‌​സി, എ​സ്ടി), സാ​മൂ​ഹ്യ​മാ​യും സാ​ന്പ​ത്തി​ക​മാ​യും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ (എ​സ്ഇ​ബി​സി), മു​ന്നോ​ക്ക സ​മു​ദാ​യ​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ (ഇ​ബി​എ​ഫ്സി) എ​ന്നി​വ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളി​ലെ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ www.cap.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ PGCAP എ​ന്ന ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച് ന​ട​ത്താം. അ​ക്കൗ​ണ്ട് ക്രി​യേ​ഷ​ൻ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് അ​പേ​ക്ഷ​ക​ന്‍റെ പേ​ര്, ഇ ​മെ​യി​ൽ വി​ലാ​സം, ജ​ന​ന​തീ​യ​തി, സം​വ​ര​ണ വി​ഭാ​ഗം എ​ന്നീ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ന​ൽ​കി പാ​സ്വേ​ഡ് സൃ​ഷ്ടി​ച്ച ശേ​ഷം ഓ​ണ്‍ലൈ​നാ​യി നി​ശ്ചി​ത ആ​പ്ലി​ക്കേ​ഷ​ൻ ഫീ ​അ​ട​യ്ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷാ ഫീ​സ് പൊ​തു​വി​ഭാ​ഗ​ത്തി​ന് 1100 രൂ​പ​യും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന് 550 രൂ​പ​യു​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ അ​പേ​ക്ഷാ ഫീ​സ് അ​ട​ച്ചാ​ൽ മാ​ത്ര​മേ അ​പേ​ക്ഷ​ക​ന്‍റെ അ​ക്കൗ​ണ്ട് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ക​യു​ള്ളൂ. അ​പേ​ക്ഷ​ക​ന്‍റെ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രാ​യി​രി​ക്കും ലോ​ഗി​ൻ ഐ​ഡി ഓ​ണ്‍ലൈ​നാ​യി ഫീ​സ് ഒ​ടു​ക്കി​യ​ശേ​ഷം അ​പേ​ക്ഷ​ക​ന്‍റെ വ്യ​ക്തി​ഗ​ത അ​ക്ക​ഡേ​മി​ക് വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​തും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ആ​പ്ലി​ക്കേ​ഷ​ൻ സ​ബ്മി​റ്റ് ചെ​യ്യേ​ണ്ട​തു​മാ​ണ്. ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് 12ന് ​ന​ട​ത്തും. അ​പേ​ക്ഷ​ക​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വാ​യി​ച്ചു മ​ന​സ്സി​ലാ​ക്കി​യ​തി​നു​ശേ​ഷം അ​പേ​ക്ഷി​ക്ക​ണം.

മാ​നേ​ജ്മെ​ന്‍റ്, ക​മ്യൂ​ണി​റ്റി, സ്പോ​ർ​ട്സ്, ക​ൾ​ച​റ​ൽ ക്വോ​ട്ട, വി​ക​ലാം​ഗ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ൾ എ​ന്നി​വ​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ അ​പേ​ക്ഷി​ക്കു​ക​യും ടി ​അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ ത​ന്നെ നേ​രി​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​ള്ള അ​പേ​ക്ഷ​ക​ർ​ക്കാ​യി ഓ​രോ കോ​ള​ജി​ലും സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളാ​യ അ​പേ​ക്ഷ​ക​ർ ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ അ​പേ​ക്ഷി​ക്കു​ക​യും ടി ​അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ ത​ന്നെ നേ​രി​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

ഏ​ക​ജാ​ല​ക​ത്തി​ലൂ​ടെ അ​പേ​ക്ഷി​ക്കാ​ത്ത ആ​ർ​ക്കും ത​ന്നെ മാ​നേ​ജ്മെ​ന്‍റ്, ക​മ്യൂ​ണി​റ്റി, സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ, വി​ക​ലാം​ഗ ക്വോ​ട്ട​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല.
വി​ക​ലാം​ഗ, സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ ക്വോ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ൽ സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ നാ​ലി​ന​കം നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​തി​നാ​ൽ ഇ​വ​ർ​ക്ക് ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ​യു​ള്ള പ്ര​വേ​ശ​ന​ത്തി​ന്പ്ര​ത്യേ​ക​മാ​യി സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​ട്ടി​ല്ല. സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ, വി​ക​ലാം​ഗ സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കും മാ​നേ​ജ്മെ​ന്‍റ്, ക​മ്മ്യൂ​ണി​റ്റി ക്വോ​ട്ടാ സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സ​ർ​വ​ക​ലാ​ശാ​ല വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​ള​ജ​ധി​കൃ​ത​ർ വി​ജ്ഞാ​പ​ന​ത്തി​ലു​ള്ള തീ​യ​തി​ക​ൾ​ക്ക​നു​സൃ​ത​മാ​യി​ത​ന്നെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണം. കോ​ള​ജ​ധി​കൃ​ത​ർ ത​ങ്ങ​ളു​ടെ ഇ​മെ​യി​ൽ ദി​വ​സേ​ന പ​രി​ശോ​ധി​ക്ക​ണം. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.cap.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഇ​മെ​യി​ൽ : pgcap@mg u.ac.in

അ​പേ​ക്ഷാ തീ​യ​തി

ര​ണ്ടാം വ​ർ​ഷ ബി​എ​സ‌്സി എം​ആ​ർ​ടി (സ​പ്ലി​മെ​ന്‍റ​റി)പ​രീ​ക്ഷ​ക​ൾ 20ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ അ​ഞ്ചു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും 500 രൂ​പ
സൂ​പ്പ​ർ​ഫൈ​നോ​ടെ ഒ​ന്പ​തു വ​രെ​യും സ്വീ​ക​രി​ക്കും. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും സീ​പാ​സി​ലും ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സി​ഇി ആ​ൻ​ഡ് എ​ൻ​ടി (കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് നെ​റ്റ്‌​വ​ർ​ക്ക് ടെ​ക്നോ​ള​ജി 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 20ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ ഏ​ഴു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​തു വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 11 വ​രെ​യും സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് ഫി​ഷ​റീ​സ് ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ (പി​ജി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 17 വ​രെ അ​പേ​ക്ഷി​ക്കാം.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് സീ​നി​യ​ർ സോ​ഫ്റ്റ്‌​വേ​ർ ഡെ​വ​ല​പ്പ​റു​ടെ​യും ഹാ​ർ​ഡ്‌​വേ​ർ എ​ൻ​ജി​നി​യ​റു​ടെ​യും ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി ഏ​ഴി​ന് സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്ത് വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.mg u.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 0481 2733303.

പ്ര​ഭാ​ഷ​ണം

സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ തോ​ട്ട് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സോ​വ​ർ​നി​റ്റി, ഫ്രീ​ഡം ആ​ൻ​ഡ് റ​സി​സ്റ്റ​ൻ​സ്, എ​ന്ന വി​ഷ​യ​ത്തി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്കൂ​ൾ ഓ​ഫ് ലാം​ഗ്വേ​ജ്, ലി​റ്റ​റേ​ച്ച​ർ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സ്റ്റ​ഡി​സി​ലെ അ​ധ്യാ​പ​ക​നും ചി​ന്ത​ക​നു​മാ​യ പ്ര​ഫ. ഉ​ദ​യ​കു​മാ​റി​ന്‍റെ പ്ര​ഭാ​ഷ​ണം ഒ​ന്പ​തി​ന് രാ​വി​ലെ 11നു ​പ​ഠ​ന​വ​കു​പ്പി​ന്‍റെ സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ക്കും.