University News
ഒന്നാംവർഷ പി​​​​ജി: ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ നാ​​​​ളെ വ​​​​രെ
ഒ​​​​ന്നാം വ​​​​ർ​​​​ഷ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ നാ​​​​ളെ വ​​​​രെ നീ​​ട്ടി. മെ​​​​രി​​​​റ്റ് സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കും എ​​​​സ്‌​​സി, എ​​​​സ്ടി, എ​​​​സ്ഇ​​​​ബി​​​​സി, ഇ​​​​ബി​​​​എ​​​​ഫ്സി എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​യി സം​​​​വ​​​​ര​​​​ണം ചെ​​​​യ്തി​​​​ട്ടു​​​​ള്ള സീ​​​​റ്റു​​​​ക​​​​ളി​​ലേ​​ക്കും അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ന​​​​ട​​​​ത്തും. ആ​​​​ദ്യ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് 17ന്. ​​അ​​​​പേ​​​​ക്ഷ​​​​ക​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വെ​​​​ബ്സൈ​​​​റ്റി​​​​ലു​​​​ള്ള മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദ്ദേ​​​​ശ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും വാ​​​​യി​​​​ച്ചു മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, ക​​​​മ്മ്യൂ​​​​ണി​​​​റ്റി, സ്പോ​​​​ർ​​​​ട്സ്, ക​​​​ൾ​​​​ച്ച​​​​റ​​​​ൽ ക്വാ​​​​ട്ട, വി​​​​ക​​​​ലാം​​​​ഗ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു സം​​​​വ​​​​ര​​​​ണം ചെ​​​​യ്ത സീ​​​​റ്റു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ലേ​​​​ക്കു അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ ഏ​​​​ക​​​​ജാ​​​​ല​​​​ക സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ അ​​​​പേ​​​​ക്ഷി​​​​ക്ക​​ണം. പ​​​​ക​​​​ർ​​​​പ്പ് പ്ര​​​​വേ​​​​ശ​​​​നം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ നേ​​​​രി​​​​ട്ടു സ​​​​മ​​​​ർ​​​​പ്പി​​ക്ക​​ണം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സർ വകലാശാല ​​വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

ഡി​​​​ഗ്രി: മൂന്നാം അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു

ഏ​​​​ക​​​​ജാ​​​​ല​​​​കം വ​​​​ഴി​​​​യു​​​​ള്ള ഡി​​​​ഗ്രി പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള മൂന്നാം ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഫീ​​​​സ​​​​ട​​​​ച്ച് അ​​​​ലോ​​​​ട്ട്​​​​മെ​​​​ന്‍റ് മെ​​​​മ്മോ​​​​യു​​​​ടെ പ്രി​​​​ന്‍റൗ​​​​ട്ട് എ​​​​ടു​​​​ത്തു യോ​​​​ഗ്യ​​​​ത തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന അ​​​​സ​​​​ൽ സാ​​​​ക്ഷ്യ​​​​പ​​​​ത്ര​​​​ങ്ങ​​​​ൾ സ​​​​ഹി​​​​തം ഏ​​​​ഴി​​​​ന് വൈ​​​​കു​​​​ന്നേ​​​​രം 4.30ന് ​​​​അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ച കോ​​​​ള​​​​ജി​​​​ൽ ഹാ​​​​ജ​​​​രാ​​​​യി പ്ര​​​​വേ​​​​ശ​​​​നം നേ​​​​ട​​ണം. ഏ​​​​ഴി​​​​ന​​​​കം ഫീ​​​​സ് അ​​ട​​യ്ക്കാ​​​​ത്ത​​​​വ​​​​രു​​​​ടെ​​​​യും ഫീ​​സ​​ട​​ച്ച ശേ​​ഷം കോ​​​​ള​​​​ജി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടാ​​​​ത്ത​​​​വ​​​​രു​​​​ടെ​​​​യും അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് റ​​​​ദ്ദാ​​​​ക്കും. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ലേ​​​​ക്ക് ഇ​​​​വ​​​​രെ പ​​​​രി​​​​ഗ​​​​ണി​​​​ക്കി​​​​ല്ല.

അ​​​​ലോ​​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ളി​​​​ലൂ​​​​ടെ സ്ഥി​​​​ര​​​​പ്ര​​​​വേ​​​​ശം നേ​​​​ടി​​​​യ​​​​വ​​​​ർ ഹ​​​​യ​​​​ർ

ഓ​​​​പ്ഷ​​​​നു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല. നി​​​​ല​​​​വി​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ച​​​​വ​​​​ർ ഹ​​​​യ​​​​ർ ഓ​​​​പ്ഷ​​​​നു​​​​ക​​​​ൾ നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​പ​​​​ക്ഷം അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ച കോ​​​​ള​​​​ജി​​​​ൽ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി പ്ര​​​​വേ​​​​ശ​​​​നം നേ​​​​ട​​ണം. ഫീ​​​​സ് സം​​​​ബ​​​​ന്ധി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ സർവ കലാശാല വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പ​​​​രീ​​​​ക്ഷാ തീ​​​​യ​​​​തി

ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​സ്ഡ​​​​ബ്ല്യു (സി​​​​ബി​​​​സി​​​​എ​​​​സ്, പു​​​​തി​​​​യ സ്കീം ​​​​റെ​​​​ഗു​​​​ല​​​​ർ 2017 അ​​​​ഡ്മി​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 18, 20, 23 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

വൈ​​​​വാ​​​​വോ​​​​സി

നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​കോം (2016 അ​​​​ഡ്മി​​​​ഷ​​​​ൻ റെഗു​​​​ല​​​​ർ, 2013, 2014 ആ​​​​ൻ​​​​ഡ് ; 2015 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, മേ​​​​ഴ്സി ചാ​​​​ൻ​​​​സ് (സി​​​​എ​​​​സ്എ​​​​സ്) മേ​​​​യ്, ജൂ​​​​ണ്‍ 2018 പ​​​​രി​​​​ക്ഷ​​​​യു​​​​ടെ വൈ​​​​വാ​​​​വോ​​​​സി 10 മു​​​​ത​​​​ൽ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ് സൈ​​​​റ്റി​​​​ൽ.

ബി​​​​എ പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം

2018 മാ​​​​ർ​​​​ച്ചി​​ലെ അ​​​​ഞ്ചും ആ​​​​റും സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് പ്രൈ​​​​വ​​​​റ്റ് (മോ​​​​ഡ​​​​ൽ ഒ​​​​ന്ന്) (ബി​​​​എ ഹി​​​​സ്റ്റ​​​​റി ആ​​​​ൻ​​​​ഡ്; ഇ​​​​സ്‌​​ലാ​​​​മി​​​​ക് ഹി​​​​സ്റ്റ​​​​റി ഒ​​​​ഴി​​​​കെ) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 18 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

വാ​​​​ക്ക് ഇ​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ

ഇ​​​​ന്‍റ​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്േ‍​റ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ ദി​​​​വ​​​​സ​​​​വേ​​​​ത​​​​ന വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ ഓ​​​​ഫീ​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് വാ​​​​ക്ക് ​​​​ഇ​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ന​​​​ട​​​​ക്കും. പ്ല​​​​സ്ടു യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള 36 വ​​​​യ​​​​സ് ക​​​​വി​​​​യാ​​​​ത്ത ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പ​​​​ങ്കെ​​​​ടു​​​​ക്കാം. 13ന് ​​​​രാ​​​​വി​​​​ലെ 10ന് ​​​​സ്കൂ​​​​ൾ ഓ​​​​ഫ്എ​​​​ൻ​​​​വ​​​​യോ​​​​ണ്‍​മെ​​​​ന്‍റ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ലെ റൂം ​​​​ന​​​​ന്പ​​​​ർ 109ൽ ​​​​അ​​​​സ​​​​ൽ രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി ഹാ​​​​ജ​​​​രാ​​​​ക​​​​ണം.