University News
യോ​ഗ, ക​ള​രി​പ്പ​യ​റ്റ്‌‌ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്നു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് സ​യ​ൻ​സ​സി​ൽ യോ​ഗ, ക​ള​രി​പ്പ​യ​റ്റ്, ഫി​റ്റ്ന​സ് മാ​നേ​ജ്മെ​ന്‍റ്​സ്വി​മ്മിം​ഗ് ട്രെ​യി​നിം​ഗ് കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. യോ​ഗ​യി​ൽ ഒ​രു​വ​ർ​ഷ​ത്തെ പി​ജി ഡി​പ്ലോ​മ കോ​ഴ്സും ക​ള​രി​പ്പ​യ​റ്റി​ൽ ഒ​രു​വ​ർ​ഷ​ത്തെ ഡി​പ്ലോ​മ കോ​ഴ്സും ഫി​റ്റ്ന​സ് മാ​നേ​ജ്മെ​ന്‍റ്, സ്വി​മ്മിം​ഗ് ട്രെ​യി​നിം​ഗി​ൽ മൂ​ന്നു​മാ​സം വീ​ത​മു​ള്ള കോ​ഴ്സു​ക​ളു​മാ​ണ് ന​ട​ത്തു​ന്ന​ത്. പി​ജി ഡി​പ്ലോ​മ കോ​ഴ്സ് ഇ​ൻ യോ​ഗ​യ്ക്ക് ചേ​രാ​നു​ള്ള അ​ടി​സ്ഥാ​ന​യോ​ഗ്യ​ത ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ഡി​ഗ്രി​യും മ​റ്റു കോ​ഴ്സു​ക​ൾ​ക്ക് പ്ല​സ്ടു​വു​മാ​ണ്. എ​ല്ലാ കോ​ഴ്സു​ക​ൾ​ക്കും ജോ​ലി​സാ​ധ്യ​ത ഏ​റെ​യാ​ണ്. പ്രോ​സ്പെ​ക്‌​ട​സും അ​പേ​ക്ഷാ​ഫോ​റ​വും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഫി​നാ​ൻ​സ് ഓ​ഫീ​സ​റു​ടെ പേ​രി​ൽ 250 രൂ​പ അ​ട​ച്ച ച​ലാ​ൻ ര​സീ​തോ പേ ​ഇ​ൻ സ്ലി​പ്പോ, ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റോ അ​പേ​ക്ഷാ​ഫോ​റ​ത്തി​നൊ​പ്പം വ​യ്ക്ക​ണം. അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യും അ​യ​യ്ക്കാം.

എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ന് നാ​ളെ​വ​രെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ബി​സി​എ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് നാ​ളെ​വ​രെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാം.


ബി​പി​എ​ഡ്, എം​പി​എ​ഡ് സീ​റ്റൊ​ഴി​വ്

മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​നി​ൽ എം​പി​എ​ഡ് കോ​ഴ്സി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ബി​പി​എ​ഡ് കോ​ഴ്സി​ന് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ളും ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ ഒ​ൻ​പ​തി​ന് രാ​വി​ലെ 10ന് ​റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌സി ​കെ​മി​സ്ട്രി, പൊ​ളി​മ​ര്‍ കെ​മി​സ്ട്രി (റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി മേ​യ് 2018) ഡി​ഗ്രി കോ​ര്‍, കോം​പ്ലി​മെ​ന്‍റ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം 10, 12 തീ​യ​തി​ക​ൾ മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌സി ​കെ​മി​സ്ട്രി, പൊ​ളി​മ​ര്‍ കെ​മി​സ്ട്രി (റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി മേ​യ് 2018) ഡി​ഗ്രി കോ​ര്‍ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍ 13 മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍.