Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 18 ന്
മേ​യി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 18നു ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


ടൈം​ടേ​ബി​ൾ

30 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ‌്സി/​എം​കോം/​എം​എ​സ്ഡ​ബ്യൂ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ. പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 18.
23ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ ഓ​ണേ​ഴ്സ് ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടേ​യും 11 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് പ​രീ​ക്ഷ​യു​ടേ​യും ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​ഓ​ഗ​സ്റ്റ് 2018 പ​രീ​ക്ഷ​യു​ടെ 12 ൽ ​ന​ട​ക്കേ​ണ്ട ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ലെ വി​എ​ൽ​എ​സ്ഐ ഡി​സൈ​ൻ ടി​എ എ​ന്ന വി​ഷ​യം ഓ​ഗ​സ്റ്റ് ര​ണ്ടി​ലേ​ക്ക് മാ​റ്റി. ഇ​തൊ​ഴി​കെ​യു​ള​ള മ​റ്റു വി​ഷ​യ​ങ്ങ​ളെ​ല്ലാം മു​ൻ​പ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന തീ​യ​തി പ്ര​കാ​രം അ​താ​തു കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ ന​ട​ക്കു​ന്ന​താ​ണ്. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

25 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എം​എ​ച്ച്എ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം

പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ളി​ൽ ന്യൂ​ന​ത​ക​ൾ ഉ​ള​ള അ​പേ​ക്ഷ​ക​ർ​ക്ക് ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ച്ച​തി​നു ശേ​ഷ​മേ പാ​സ് മെ​മ്മോ ന​ൽ​കു​ക​യു​ള​ളൂ.

പി​എ​ച്ച്ഡി ര​ജി​സ്ട്രേ​ഷ​നു​ള​ള അ​വ​സാ​ന തീ​യ​തി 15. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ർ​ക്ക് അ​പേ​ക്ഷ​യോ​ടൊ​പ്പം പ്ര​വേ​ശ​ന പ​രീ​ക്ഷാ ഫ​ല​ത്തി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് സ​മ​ർ​പ്പി​ക്കാം. ന്ധ​ഡോ​ക്ട​റ​ൽ ക​മ്മി​റ്റി മീ​റ്റിം​ഗി​ൽ’ പാ​സ് മെ​മ്മോ ഇ​ല്ലാ​ത്ത​വ​രെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത​ല്ല.

വാ​ചാ പ​രീ​ക്ഷ

മേ​യി​ൽ ന​ട​ത്തി​യ പോ​സ്റ്റ് ഗ്രാ​ഡ്യു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ (പി​ജി​ഡി​ഇ​സി) പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ചു​ള​ള വാ​ചാ (വൈ​വാ വോ​സി) പ​രീ​ക്ഷ 13 ന് 10 ​മു​ത​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ്, സെ​ന​റ്റ് ഹൗ​സ് ക്യാ​ന്പ​സി​ൽ ന​ട​ത്തും.



പ​രീ​ക്ഷാ​ഫ​ലം
പ​​രീ​​ക്ഷ മാ​​റ്റി
പ​രീ​ക്ഷ മാ​റ്റി
സ്ക്രൈ​ബ് പ്ര​തി​ഫ​ലം ഉ​യ​ർ​ത്തി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​ത്തി​നു യു​ജി​സി​ അം​ഗീ​കാ​രം
പ​രീ​ക്ഷ മാ​റ്റി
മാ​​​റ്റി​​​വ​​​ച്ച പ​​​രീ​​​ക്ഷ​​​ക​​​ൾ
ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് ക്ലാ​സു​ക​ൾ എ​ട്ടി​ന് ആ​രം​ഭി​ക്കും
പ​രീ​ക്ഷാ​ഫ​ലം
എം​ബി​എ പ​രീ​ക്ഷ
ബി​എ​സ്‌​സി പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018: കോ​ള​ജ്ത​ല സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ആ​റി​ലേ​ക്ക് മാ​റ്റി
ഒ​ന്നാം വ​ർ​ഷ പി.​ജി പ്ര​വേ​ശ​നം: തീ​യ​തി നീ​ട്ടി
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം:പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന യു​ഐ​ടി​ക​ളി​ലെ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 31-ന്
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
പ​രീ​ക്ഷാ​ഫ​ലം
കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി അ​ഡീ​ഷ​ണ​ൽ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം: എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്
പ​​രീ​​ക്ഷാ​​ഫ​​ലം
എം​എ​ഫ്എ ടൈം​ടേ​ബി​ൾ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.