University News
കോ​ഴ്സു​ക​ളു​ടെ സീ​റ്റ് വി​ന്യാ​സം അ​പ്‌​ലോ​ഡ് ചെ​യ്യ​ണം
ഈ ​മാ​സം ര​ണ്ടി​ലെ സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​ന പ്ര​കാ​രം മാ​ർ​ജി​ന​ൽ ഇ​ൻ​ക്രീ​സി​ന് ആ​വ​ശ്യ​പ്പെ​ട്ട ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് കോ​ള​ജു​ക​ൾ അ​ത​ത് കോ​ഴ്സു​ക​ളു​ടെ സീ​റ്റ് വി​ന്യാ​സം ഏ​ഴി​ന് രാ​വി​ലെ 11ന​കം കോ​ള​ജ് ലോ​ഗി​നി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ സീ​റ്റ് വി​ന്യാ​സം അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​ലേ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഓ​ണ്‍​ലൈ​ൻ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​ത്.

ഫീ​ൽ​ഡ്​കം​അ​നി​മ​ൽ റൂം ​അ​റ്റ​ന്‍റ​ർ നി​യ​മ​നം: വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ഫീ​ൽ​ഡ്​കം​അ​നി​മ​ൽ റൂം ​അ​റ്റ​ന്‍റ​ർ ത​സ്തി​ക​യി​ൽ ദി​വ​സ വേ​ത​ന​നി​ര​ക്കി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് ജൂ​ലൈ ഒ​ന്പ​തി​ന് വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. വി​ജ്ഞാ​പ​ന പ്ര​കാ​ര​മു​ള്ള രേ​ഖ​ക​ൾ സ​ഹി​തം ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ 9.30ന് ​ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ ഫി​നാ​ൻ​ഷ്യ​ൽ ഇ​ക്ക​ണോ​മി​ക്സ് പ്ര​വേ​ശ​നം

തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര ഡോ.​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ൽ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ ഫി​നാ​ൻ​ഷ്യ​ൽ ഇ​ക്ക​ണോ​മി​ക്സ് പ്ര​വേ​ശ​ന​ത്തി​ന് പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത എ​ല്ലാ​വ​രും രേ​ഖ​ക​ൾ സ​ഹി​തം ഒ​ന്പ​തി​ന് രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.


മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/ ബി​ആ​ർ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/ പാ​ർ​ട്ട്ടൈം ബി​ടെ​ക്/ ബി​ആ​ർ​ക് (2കെ ​സ്കീം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ (ഐ​ഇ​ടി) ന​ട​ക്കും. ഓ​ണ്‍​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് വെ​ബ്സൈ​റ്റി​ൽ നി​ന്നും മ​റ്റു​ള്ള​വ​ർ​ക്ക് ഐ​ഇ​ടി​യി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ക്കും.

എ​ൽ​എ​ൽ​ബി പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം, 2015 സ്കീം), ​ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) 2011 സ്കീം ​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ 31ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടി​എ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഒ​ന്ന്, മൂ​ന്ന് (ജ​നു​വ​രി 2018), ര​ണ്ട് (ജൂ​ലൈ 2017), നാ​ല് (ആ​ഗ​സ്റ്റ് 2017) സെ​മ​സ്റ്റ​ർ എം.​ആ​ർ​ക് അ​ഡ്വാ​ൻ​സ്ഡ് ആ​ർ​കി​ടെ​ക്ച​ർ/ സ​സ്റ്റൈ​ന​ബി​ൾ ആ​ർ​കി​ടെ​ക്ച​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഒ​ന്നാം സെ​മ​സ്റ്റ​ർ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി ജൂ​ണ്‍ 2017 പ​രീ​ക്ഷ​യു​ടെ​യും, ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ജൂ​ലൈ 2017 പ​രീ​ക്ഷ​യു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.


ഒ​ന്നാം സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും

കാ​ന്പ​സി​ലെ എം​എ സോ​ഷ്യോ​ള​ജി ഒ​ന്നാം സെ​മ​സ്റ്റ​ർ ക്ലാ​സ് ഒ​ന്പ​തി​ന് രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കും. സി​സി​എ​സ്ഐ​ടി​യു​ടെ വി​വി​ധ സെ​ന്‍റ​റു​ക​ളി​ൽ എം​സി​എ ക്ലാ​സു​ക​ൾ 11ന് ​ആ​രം​ഭി​ക്കും.


എം​എ ഹി​ന്ദി സീ​റ്റ് ഒ​ഴി​വി​ലേ​ക്ക് അ​ഭി​മു​ഖം

ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ലെ എം​എ ഹി​ന്ദി ലി​റ്റ​റേ​ച്ച​ർ, എം​എ ഫം​ഗ്ഷ​ണ​ൽ ഹി​ന്ദി കോ​ഴ്സു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ഒ​ന്പ​തി​ന് രാ​വി​ലെ 10.30ന് ​അ​ഭി​മു​ഖം ന​ട​ത്തും. അ​ർ​ഹ​രാ​യ​വ​ർ​ക്ക് മെ​മ്മോ അ​യ​ച്ചി​ട്ടു​ണ്ട്.


എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ (സി​യു​സി​എ​സ്എ​സ്) എം​എ​സ് സി ​ബോ​ട്ട​ണി പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ് 12ന് ​രാ​വി​ലെ 11 ന് ​പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജി​ലും, എം​എ​സ് സി ​സു​വോ​ള​ജി എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ് പ​ത്തി​ന് രാ​വി​ലെ 1030ന് ​കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ലും എം​എ​സ് സി ​ഫി​സി​ക്സ് എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ് 12ന് ​രാ​വി​ലെ 11ന് ​തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ലും (നോ​ർ​ത്ത് സോ​ണ്‍) തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍) ന​ട​ക്കും. എം​എ​സ് സി ​കെ​മി​സ്ട്രി എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ് 13ന് ​രാ​വി​ലെ 11ന് ​കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ലും (നോ​ർ​ത്ത് സോ​ണ്‍ ), നാ​ട്ടി​ക എ​സ്എ​ൻ കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍ ) ന​ട​ക്കും. ഈ ​വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന എ​ല്ലാ അ​ധ്യാ​പ​ക​രും ബ​ന്ധ​പ്പെ​ട്ട കാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.
More News